കൊച്ചി: ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണാര്*ഥം ഐസിസി ട്രോഫി കൊച്ചിയിലെത്തി. 1983ല്* ലോകകപ്പ് നേടിയ ഇന്ത്യന്* ടീമിലംഗമായ റോജര്* ബിന്നിയാണ് കപ്പിനെ അനുഗമിക്കുന്നത്കേരള ക്രിക്കറ്റ് അസോസിയേഷന്* സെക്രട്ടറി ടിസി മാത്യു കപ്പ് ഏറ്റുവാങ്ങി. ജവഹര്*ലാല്* നെഹ്രു സ്*റ്റേഡിയത്തിലും ഒബ്രോണ്*മാളിലും പ്രദര്*ശനത്തിനു വയ്ക്കും.
മൂന്നു കോടി രൂപ വിലയുള്ള കപ്പില്* കിരീടം നേടിയ എല്ലാ രാജ്യങ്ങളുടെയും പേര് ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്* കപ്പ് കൊച്ചിയില്* നഗരപ്രദക്ഷിണം നടത്തി
Powered By WizardRSS
മൂന്നു കോടി രൂപ വിലയുള്ള കപ്പില്* കിരീടം നേടിയ എല്ലാ രാജ്യങ്ങളുടെയും പേര് ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്* കപ്പ് കൊച്ചിയില്* നഗരപ്രദക്ഷിണം നടത്തി
Powered By WizardRSS