തിരുവനന്തപുരം: ഹൈക്കോടതി വിധി അനുകൂലമായതോടെ ഇസ്ലാമിക ബാങ്കിന്റെ പ്രവര്*ത്തനം ഉടന്* ആരംഭിയ്ക്കാന്* സര്*ക്കാര്* തീരുമാനിച്ചു. ഈമാസം 28നു മുമ്പ് തുടങ്ങുമെന്നു വ്യവസായമന്ത്രി എളമരം കരീം വാര്*ത്താസമ്മേളനത്തില്* അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്* അത് പദ്ധതിയെ തടസ്സപ്പെടുത്തുമെന്ന ഭയവും സര്*ക്കാരിനുണ്ട്.ഈ ആഴ്ചതന്നെ ഡയറക്ടര്* ബോര്*ഡ് യോഗം ചേരും. തുടര്*ന്ന് ബാങ്ക് ആസ്ഥാനം എവിടെ ആയിരിക്കണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ബാങ്കിന്റെ പ്രവര്*ത്തനം ഒരു മതവിഭാഗത്തിന്റേതാണു സംരംഭം എന്ന ധാരണയായിരുന്നു മിക്കവര്*ക്കും ഉണ്ടായിരുന്നത്. ഇതാണ്് സ്ഥാപനത്തിനെതിരേ എതിര്*പ്പ് ഉയര്*ത്തിയതും തെറ്റിദ്ധാരണ പരത്തിയതും. എന്നാല്* 10 നിക്ഷേപ പ്രതിനിധികള്* അടക്കം 12 പേരുള്ള ഡയറക്ടര്* വിവിധ മതവിശ്വാസികളുണ്ട്. സംസ്ഥാനത്തിന്റെ സ്ഥാപനമായ കെഎസ്*ഐഡിസിക്ക് 11 ശതമാനം ഓഹരി ഉള്ളതിനാല്* രണ്ടു ഡയറക്ടര്*മാര്* സ്ഥാപനത്തിന്റെ പ്രതിനിധികളായിരിക്കും.
ഇക്കാര്യത്തില്* വന്നിട്ടുള്ള കോടതിവിധി സ്വാഗതം ചെയ്യുന്നതായി പത്രസമ്മേളനത്തില്* പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിസര്*വ് ബാങ്കിന്റെയും നിയമങ്ങളും കമ്പനീസ് ആക്ടും പൂര്*ണമയി പാലിച്ചുകൊണ്ടാണ് ബാങ്ക് പ്രവര്*ത്തിയ്ക്കുകയെന്ന ഉറപ്പുനല്*കിയതോടെയാണ് ഹൈക്കോടതി അനുകൂല ഉത്തരവ് നല്*കിയത്.
സംസ്ഥാനത്തിന്റെ വികസന പ്രവര്*ത്തനങ്ങള്*ക്ക് ഇത്തരം സ്ഥാപനത്തിന്റെ പ്രവര്*ത്തനം വളരെ യേറെ ഗുണംചെയ്യും. വിദേശത്തു ള്ള പണം കേരളത്തിലേക്ക് ഒഴു കും. ആദ്യം കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്* വികസിപ്പിക്കാനും തുടര്*ന്ന് മറ്റിടങ്ങളിലേ ക്കു പ്രവര്*ത്തനം വ്യാപിപ്പിക്കാനും കഴിയും.
നിക്ഷേപത്തിനു പണം ആവശ്യമുള്ളവര്*ക്ക് ലാഭവിഹിത കരാറിന്മേല്* പണം വായ്പയായി ലഭിക്കും. പലിശ വാങ്ങുന്നത് മുസ്ലീം ജനതയ്ക്ക് നിഷിദ്ധമാണ്. ഈ സാഹചര്യത്തിലാണ് ലാഭവിഹിത കരാറുകളിന്*മേല്* പണം വായ്പയായി നല്*കുന്ന ഇസ്ലാമിക ബാങ്കുകള്* ആരംഭിച്ചത്.
Powered By WizardRSS

Comment