ബാംഗ്ലൂര്*: ഹൈദരാബാദിലെ ലുംബിനി വനത്തിലുള്ള ബുദ്ധപ്രതിമയുടെ മാതൃകയില്* ഭുവനേശ്വരി ദേവിയുടെ പ്രതിമ സ്ഥാപിയ്ക്കാന്* ബാംഗ്ലൂര്* ഒരുങ്ങുന്നു.പ്രതിമ സ്ഥാപിയ്ക്കാന്* 25 കോടി രൂപ അടുത്ത സംസ്ഥാന ബജറ്റില്* അനുവദിയ്ക്കുമെന്ന് കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അറിയിച്ചു. അഖിലേന്ത്യ സാഹിത്യ സമ്മേളനവേദിയിലാണു പ്രഖ്യാപനം നടത്തിയത്.
അറിവിന്റെയുംം സ്ത്രീ ശക്തിയുടേയും ദേവിയാണ് ഭൂവനേശ്വരി ദേവി. നടപടികള്* ഏപ്രിലില്* ആരംഭിക്കും. കന്നഡ സാഹിത്യ പരിഷത്ത് കെട്ടിട നിര്*മാണത്തിന് അഞ്ചു കോടി രൂപയും കന്നഡ കൃതികള്* പ്രസിദ്ധീകരിക്കാന്* 10 കോടി രൂപയും നല്*കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
Powered By WizardRSS

swarnam aanalle
Comment