കോട്ടയം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഗൂഢാലോചനയില്* തന്റെ പാര്*ട്ടിക്ക് പങ്കില്ലെന്ന് കെഎം മാണി പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്* സര്*ക്കാര്* തയാറാകണമെന്ന് മാണി ആവശ്യപ്പെട്ടു. സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മോചനയാത്രയില്* പങ്കെടുക്കാനെത്തിയ മാണി പാണക്കാട്ടെത്തി ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്*ച്ച നടത്തി.
യുഡിഎഫിലെ ഒരു കക്ഷിയും തനിക്കെതിരായ ഗൂഢാലോചനയില്* പങ്കുചേര്*ന്നതായി കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച ഒരു ചാനല്* അഭിമുഖത്തില്* പരാമര്*ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാണിയുടെ പ്രതികരണം. യുഡിഎഫിലെ രണ്ടാം സ്ഥാനക്കാര്* തങ്ങളാണെന്ന് മുസ്ലീം ലീഗ് അവകാശപ്പെടുന്നതില്* എതിര്*പ്പില്ലെന്നും മാണി പറഞ്ഞു.
Powered By WizardRSS

Comment