ഐസ്*ക്രീം: ലീഗിന് വിഎസിന്റെ മറുപടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം: ലീഗിന് വിഎസിന്റെ മറുപടി

    തിരുവനന്തപുരം: പെണ്*വാണിഭക്കാരെയും കൊള്ളക്കാരെയും നിയമത്തിന് മുന്നില്* കൊണ്ടുവരാന്* എന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. പെണ്*വാണിഭക്കാര്*ക്കെതിരെ സ്വീകരിയ്ക്കുന്ന നടപടികളില്* ബേജാറിലായ ചിലരാണ് ഇത്തരം ആരോപണങ്ങള്*ക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പുതിയ ഗൂഢാലോചനയുടെ കേന്ദ്രമെന്ന മുസ്*ലീം ലീഗ് നേതൃത്വത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ഐസ്*ക്രീം വിവാദത്തില്* ശനിയാഴ്ച നിലപാട് മാറ്റിയ ലീഗ് നേതൃത്വം ഗൂഢാലോചനയ്ക്ക് പിന്നില്* മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആരോപിച്ചിരുന്നു. വിവാദത്തിലേക്ക് സിപിഎമ്മിനെയും വലിച്ചിഴയ്ക്കുകയെന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തലുകള്*.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഐസ്*ക്രീം: ലീഗിന് വിഎസിന്റെ മറുപടി

    ithil achumamanum undoooo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • universal
      • Feb 2011
      • 25

      #3
      Re: ഐസ്*ക്രീം: ലീഗിന് വിഎസിന്റെ മറുപടി

      who wil b the correct man in this world

      Comment

      • princepala
        • Nov 2006
        • 23

        #4
        Re: ഐസ്*ക്രീം: ലീഗിന് വിഎസിന്റെ മറുപടി

        Kunjalikkuttiyude thalel varachthu ente oridathum varakkaruthe

        Comment

        Working...
        X