തിരുവനന്തപുരം: പാര്*ട്ടി പ്രവര്*ത്തനത്തില്* നിന്ന് വിട്ടുനില്*ക്കാന്‍* അനുമതി തേടി പി ശശി പാര്*ട്ടി നേതൃത്വത്തിന് കത്ത് നല്*കി. ആരോഗ്യപരമായ കാരണങ്ങളാല്‍* താത്കാലികമായി പാര്*ട്ടി പ്രവര്*ത്തനത്തില്* നിന്ന് വിട്ടുനില്*ക്കാന്‍* അനുവദിക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.വിഎസ് അച്യുതാനന്ദന്* പാര്*ട്ടി രഹസ്യങ്ങള്‍* പരസ്യമാക്കുകയാണെന്നും ശശി കത്തിലൂടെ കുറ്റപ്പെടുത്തുന്നു. വിഎസ് മാധ്യമങ്ങളിലൂടെ തന്നെ വിചാരണ നടത്താനാണ് ശ്രമിയ്ക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്*ശങ്ങള്‍* തന്നെ വേദനിപ്പിച്ചു. മാധ്യമങ്ങളിലൂടെ നടത്തുന്ന വിമര്*ശനങ്ങള്* അവസാനിപ്പിക്കണം. താന്‍* പാര്*ട്ടിക്ക് വേണ്ടി ഏറെ പ്രവര്*ത്തിച്ചയാളാണ്. കുടിപ്പക തീര്*ക്കുന്ന തരത്തിലാണ് വിഎസ് പെരുമാറുന്നത്.
അസുഖം ഭീകരമായപ്പോഴാണ് പാര്*ട്ടിയില്* നിന്ന് അവധിയെടുത്തത്. വലതുഭാഗത്തിന് തളര്*ച്ചയുണ്ടെന്നാണ് തിരുവനന്തപും മെഡിക്കല്‍* കോളജിലെ ഡോക്ടര്‍*മാര്‍* പറഞ്ഞത്. ഇപ്പോള്‍* ചികിത്സിച്ചില്ലെങ്കില്‍* വലതുകാല്‍* പൂര്*ണമായും തളര്*ന്നുപോകുമെന്നാണ് ഡോക്ടര്‍*മാര്‍* പറയുന്നതെന്നും കത്തില്‍* അദ്ദേഹം വിശദീകരിയ്ക്കുന്നു.
Powered By WizardRSS

Comment