ഹൃദയം തകര്*ക്കുന്ന വാര്*ത്ത കേള്*ക്കാന്‍* ആരാധകര്‍* തയാറായിരിക്കുക. അതേ തെന്നിന്ത്യന്‍* സുന്ദരി തൃഷ വിവാഹത്തിനൊരുങ്ങുകയാണ്. ഇരുപത്തിയാറുകാരിയായ മകള്‍*ക്ക് വേണ്ടി അമ്മ ഉമ കൃഷ്ണന്* ആലോചനകള്‍* തുടങ്ങി കഴിഞ്ഞു. ഈ വര്*ഷം തന്നെ വിവാഹിതയായി സിനിമയോട് വിട പറയാനാണ് തൃഷയുടെ തീരുമാനമെന്നറിയുന്നു.
വിവാഹക്കാര്യത്തില്‍* തൃഷ ഗ്രീന്‍* സിഗ്നല്‍* നല്*കിയതോടെയാണ് ആലോചനകള്‍* ആരംഭിച്ചത്. ഇനി പ്രധാന പ്രൊജ്കടുകളില്* മാത്രം അഭിനയിച്ച വിവാഹജീവിത്തിനൊരുങ്ങാനാണ് നടിയുടെ തീരുമാനം. രണ്ട് തെലുങ്ക് സിനിമകളില്‍* അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന തൃഷ ഈ വര്*ഷാവസാനത്തോടെ സിനിമകളില്‍* കരാര്‍* ഒപ്പുവെയ്ക്കുന്നത് അവസാനിപ്പിയ്ക്കുമെന്നും സൂചനകളുണ്ട്.
Powered By WizardRSS

kashtam. ini oru trisha undaaavumo?

Comment