കുഞ്ഞാലിക്കുട്ടി?? ?്കെതിരെ അന്വേഷണം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ഞാലിക്കുട്ടി?? ?്കെതിരെ അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* പീഡനക്കേസില്* മുന്*മന്ത്രി പികെ. കുഞ്ഞാലിക്കുട്ടിക്കെതിരെ തിരുവനന്തപുരം ഫോര്*ട്ട് പോലീസ് കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതി നിര്*ദേശത്തെ തുടര്*ന്നാണ് കുഞ്ഞാലിക്കുട്ടിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കേസ്*സംബന്ധിച്ച പ്രഥമ വിവര റിപ്പോര്*ട്ട് പോലീസ്, മജിസ്*ട്രേട്ട് കോടതിയില്* സമര്*പ്പിച്ചു.പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ ബലാത്സംഗം ചെയ്തു, തെളിവുകള്* നശിപ്പിച്ചു, ഗൂഢാലോചനയില്* ഏര്*പ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് മുന്*മന്ത്രിക്കെതിരെ എഫ്*ഐആറില്* ആരോപിച്ചിരിക്കുന്നത്.

    വള്ളക്കടവ് സ്വദേശി എഫ്. പ്രദീപ്ലാല്* നല്*കിയ സ്വകാര്യ ഹര്*ജിയെത്തുടര്*ന്നാണു കേസ്. ഇതിനിടെ ഹര്*ജിക്കാരനെതിരെ കുഞ്ഞാലിക്കുട്ടി മാനനഷ്ടത്തിനു വക്കീല്* നോട്ടീസും അയച്ചു. സുപ്രീംകോടതി നിയമിച്ച അന്വേഷണ സംഘത്തലവന്* എന്ന നിലയില്* അന്നത്തെ ഐജിയും ഇന്നത്തെ ഡിജിപിയുമായ ജേക്കബ് പുന്നൂസ്, മറ്റൊരു ഐജി ശേഖരന്* മിനികോടന്* എന്നിവര്* അന്വേഷിച്ചു തനിക്കു പങ്കില്ലെന്നു വ്യക്തമാക്കിയ സംഭവത്തില്* വ്യാജ പരാതി നല്*കി എന്ന പേരിലാണു കുഞ്ഞാലിക്കുട്ടിയുടെ നോട്ടീസ്.





    Powered By WizardRSS
Working...
X