ജയ്പുര്*: മയക്കുമരുന്നു നല്*കി കരസേനാ മേജര്* ബലാത്സംഗം ചെയ്തതായി വിദ്യാര്*ഥിനിയുടെ പരാതി. ജയ്പുരിലെ ഫാഷന്* ഡിസൈനിങ് വിദ്യാര്*ഥിനിയാണ് മേജര്* ഉമേഷ് സ്വാമിക്കെതിരെ കര്*ദ്ദാനി പൊലീസ് സ്റ്റേഷനില്* പരാതി നല്*കിയത്.കഴിഞ്ഞ നവംബറിലാണ് സംഭവം. വിവാഹാഭ്യര്*ഥനയുമായി ഉമേഷിന്റെ കുടുംബാംഗങ്ങള്* പെണ്*കുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. വിവാഹത്തിന് വീട്ടുകാര്* സമ്മതിച്ചു.
ഇതിനിടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്നുപറഞ്ഞ് വിദ്യാര്*ഥിനിയെ ജയ്പുരിലെ ഹോട്ടലിലേക്ക് വിളിപ്പിച്ച ഉമേഷ് മയക്കുമരുന്നു നല്*കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തിനുശേഷം ഇയാള്* മറ്റൊരു പെണ്*കുട്ടിയെ വിവാഹം ചെയെ്തന്നും ആരോപിയ്ക്കുന്നു. പെണ്*കുട്ടിയുടെ പരാതിയില്* മേല്* പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Powered By WizardRSS