നിതീഷിന് ബില്*ഗേറ്റ്*സിന്റെ പ്രശംസ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിതീഷിന് ബില്*ഗേറ്റ്*സിന്റെ പ്രശംസ

    പട്*ന: ബിഹാര്* മുഖ്യമന്ത്രി നിതീഷ് കുമാറിന് മൈക്രോസോഫ്റ്റ് ചെയര്*മാന്* ബില്* ഗേറ്റ്*സിന്റെ പ്രശംസ. സംസ്ഥാനത്തു നിതീഷ് നടപ്പാക്കിയ വികസന പ്രവര്*ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായങ്ങള്* ഭാവിയിലും തുടരുമെന്ന് അദ്ദേഹം ഉറപ്പു നല്*കി. നിതീഷിന് സ്വന്തം െൈകപ്പടയില്* അയച്ച കത്തിലാണ് ഗേറ്റ്*സ് ഇക്കാര്യങ്ങള്* അറിയിച്ചത്. ആരോഗ്യമേഖലയിലാണ് ഏറ്റവുമധികം പുരോഗതിയുണ്ടായതെന്ന് കത്തില്* ഗേറ്റ്*സ് വിശദീകരിയ്ക്കുന്നു.

    സംസ്ഥാനത്തു പോളിയോ വിതരണത്തിനായി ബില്* ഗേറ്റ്*സിന്റെയും മെലിന്*ഡ ഗേറ്റ്*സിന്റെയും നേതൃത്വത്തിലുള്ള ഫൗണ്ടേഷന്* സാമ്പത്തിക സഹായം നല്*കിയിരുന്നു. അടുത്ത രണ്ട് വര്*ഷത്തിനുള്ളളില്* പോളിയോ വൈറസ് രാജ്യത്തു നിന്നും തുടച്ചുനീക്കാന്* ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ഗേറ്റ്*സ് കരുതുന്നത്.

    ആരോഗ്യമേഖലയില്* കൂടുതല്* ധനസഹായം നല്*കുമെന്നും സംസ്ഥാനം വീണ്ടും സന്ദര്*ശിക്കുമെന്നും ഗേറ്റ്*സ് പറഞ്ഞു. കഴിഞ്ഞ മേയില്* ഗേറ്റ് ബിഹാര്* സന്ദര്*ശിച്ചിരുന്നു.





    Powered By WizardRSS
Working...
X