കൊല്ലം: നഗരത്തിലെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍* ഒളിക്യാമറവച്ച സംഭവത്തില്‍* കൂടുതല്‍* വിവരങ്ങള്‍* പുറത്തുവന്നു. കോളെജിലെ അവസാന വര്*ഷവിദ്യാര്*ഥിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കൂടുതല്‍* വിവരങ്ങള്‍* വെളിപ്പെട്ടത്. പെണ്*കുട്ടിയുടെ കാമുകന്* കോയമ്പത്തൂരില്‍* എഞ്ചിനീയറിങ് വിദ്യാര്*ത്ഥിയായ വയനാട് സ്വദേശിയുടെ നിര്*ദ്ദേശപ്രകാരമാണ് ഹോസ്റ്റലിലെ കുട്ടികളുടെ കുളിരംഗങ്ങള്‍* പകര്*ത്താന്* ശ്രമിച്ചതെന്നാണ് പെണ്*കുട്ടി പൊലീസിന് മൊഴി നല്*കിയെന്നാണ് സൂചനകള്‍*. ആരോപണവിധേയായ പെണ്*കുട്ടിയെ കോളേജില്‍* നിന്ന് സസ്*പെന്‍*ഡ് ചെയ്തിട്ടുണ്ട്.
കോളെജ് അധികൃതരുടെ പരാതിയെത്തുടര്*ന്ന് കിളികൊല്ലൂര്‍* പൊലീസ് രജിസ്റ്റര്‍* ചെയ്ത കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു രസത്തിന് വേണ്ടിയെന്ന് ആദ്യം പറഞ്ഞെങ്കിലും കൂടുതല്‍* ചോദ്യം ചെയ്യലിലാണ് കാമുകന്റെ കാര്യം പുറത്തുവന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിലെ
ഹാങ്ങറില്‍* തൂക്കിയിട്ടിരുന്ന ബര്*മുഡയുടെ പോക്കറ്റിലാണ് മൊബൈല്‍* ഫോണ്‍* ക്യാമറ ഒളിപ്പിച്ചുവെയ്ക്കുകയായിരുന്നു. ദൃശ്യങ്ങള്‍* ചിത്രീകരിയ്ക്കാനായി ഫോണിന്റെ കാമറക്കണ്ണിന് നേരെ ബര്*മുഡയില്‍* ദ്വാരമിട്ടാണ് നഗ്*നചിത്രങ്ങള്‍* പകര്*ത്താന്* ശ്രമം നടത്തിയത്.
10 മിനിട്ടിനകം കുളിമുറിയില്‍* കയറിയ മറ്റൊരു വിദ്യാര്*ത്ഥിനി അബദ്ധത്തില്‍* ഹാങ്ങറില്‍* തട്ടുകയും ഇത് താഴെ വീഴുകയും ചെയ്തു. ഇതോടെയാണ് ഒളിപ്പിച്ചുവച്ച മൊബൈല്‍* കണ്ടെത്തിയത്. ക്യാമറ ഫോണ്‍* കണ്ടെത്തിയ വിദ്യാര്*ത്ഥിനി മറ്റ് കുട്ടികളോട് വിവരം പറയുകയും തുടര്‍*ന്ന് ഹോസ്റ്റലിലെ മേട്രനെയും പ്രിന്*സിപ്പലിനെയും അറിയിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണത്തില്‍* പെണ്*കുട്ടി ഒളികാമറ സ്ഥാപിക്കാന്‍* നടത്തിയ ശ്രമങ്ങളുള്*പ്പെടെ ഏതാനും മിനിട്ട് മാത്രമുള്ള രംഗങ്ങളാണ് കണ്ടെത്തിയത്. മൊബൈല്‍* ഫോണും പെണ്*കുട്ടിയുടെ പേരിലുള്ള സിമ്മുകളും ലാപ്*ടോപും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് പെണ്*കുട്ടി കൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയത്തില്‍* പൊലീസ് ലാപ്*ടോപും മൊബൈലും പരിശോധിയ്ക്കാന്‍* സൈബര്‍* സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
Powered By WizardRSS

Comment