അച്ഛനും മകനും മരിച്ച നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അച്ഛനും മകനും മരിച്ച നിലയില്*

    കൊല്ലം: കൊല്ലം കടയ്ക്കലില്* രണ്ടു പേരെ വീടിനുള്ളില്* മരിച്ച നിലയില്* കണ്ടെത്തി. കമ്മില്* സ്വദേശികളായ സലാഹുദ്ദീന്*, മകന്* നിജാം എന്നിവരെയാണ് മരിച്ച നിലയില്* കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





    Powered By WizardRSS
Working...
X