ശശിയുടെ കത്ത്; മുഖ്യമന്ത്രിക്കെ?? ?ിരെ കേസെടുക്കണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശിയുടെ കത്ത്; മുഖ്യമന്ത്രിക്കെ?? ?ിരെ കേസെടുക്കണം

    കോഴിക്കോട്: നിയമം എല്ലാവര്*ക്കും ഒരുപോലെ ബാധകമാണെങ്കില്* പി ശശിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്* മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി ആവശ്യപ്പെട്ടു. കേരള മോചനയാത്രയ്ക്ക് വടകരയില്* നല്*കിയ സ്വീകരണ ചടങ്ങില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലുവാതിക്കല്* കേസില്* മുഖ്യമന്ത്രി ജുഡീഷ്യറി കമ്മീഷനെ സ്വാധീനിക്കാന്* ശ്രമിച്ചതായി പി ശശി ശനിയാഴ്ച പാര്*ട്ടിയ്ക്കയച്ച കത്തില്* ആരോപിച്ചിരുന്നു. തന്നെ കുടുക്കാനാണ് വിഎസ് അന്ന് ശ്ര്മിച്ചതെന്നും ശശിയുടെ കത്തിലുണ്ട്.

    റൗഫിന്റെ ആരോപണങ്ങളില്* കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാമെങ്കില്* ശശിയുടെ ആരോപണത്തില്* മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ശശിയുടെ കത്ത്; മുഖ്യമന്ത്രിക്കെ?? ?ിരെ കേസെടുക്കണം

    ee umman chandikonnum vere paniyilleee
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X