പ്രജാരാജ്യം കോണ്*ഗ്രസില്* ലയിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രജാരാജ്യം കോണ്*ഗ്രസില്* ലയിച്ചു

    ദില്ലി: ആഴ്ചകള്* നീണ്ട ചര്*ച്ചകള്*ക്കൊടുവില്* നടന്* ചിരഞ്ജീവിയുടെ രാഷ്ട്രീയപാര്*ട്ടിയായ പ്രജാരാജ്യം കോണ്*ഗ്രസില്* ലയിച്ചു. കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലയനക്കാര്യം ചിരഞ്ജീവി മാധ്യമങ്ങളെ അറിയിച്ചത്.സോണിയയുടെ ദില്ലിയിലെ വസതിയിലെത്തിയ ചിരഞ്ജീവി 50 മിനിറ്റ് നീണ്ട സംഭാഷണം നടത്തി. ഉപാധികളില്ലാതെയാണു ലയനം. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്* മുന്*നിര്*ത്തിയാണ് കോണ്*ഗ്രസില്* ലയിക്കുന്നതെന്നും ഇരു പാര്*ട്ടികള്*ക്കും ഇത് ചരിത്ര നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

    തെലുങ്കാന വിവാദവും ജഗന്* മോഹന്* റെഡ്ഡി ഉയര്*ത്തുന്ന വെല്ലുവിളികളും മറികടക്കനാണ് കോണ്*ഗ്രസ് ചിരഞ്ജീവിയെ കൂടെകൂട്ടിയിരിക്കുന്നത്.

    294 അംഗങ്ങളുള്ള ആന്ധ്ര അസംബ്ലിയില്* പ്രജാരാജ്യത്തിന് 18 പ്രതിനിധികളുണ്ട്. ഇതില്* ഒരംഗം ജഗന്* ക്യാംപിനോടു കൂറു പുലര്*ത്തുന്നു. മറ്റൊരു എംഎല്*എ തെലുങ്കാന അനുകൂലിയാണ്.

    30 മാസം മുന്*പ് 2008ലാണ് പ്രജാരാജ്യം പാര്*ട്ടി നിലവില്* വന്നത്. തീരദേശത്തും റായല സീമയിലും പാര്*ട്ടിക്ക് നിര്*ണായക വോട്ട് ബാങ്കുകളുണ്ട്. പിന്നാക്ക വിഭാഗമായ കപു സമുദായത്തിന്റെ പിന്തുണയാണ് തീര മേഖലയില്* പിആര്*പിയുടെ ശക്തി.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: പ്രജാരാജ്യം കോണ്*ഗ്രസില്* ലയിച്ചു

    thanks for the news kunjuuussssss. ithu njan english postiyatha
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X