നേത്രാവതിയില്* സ്ത്രീകള്*ക്കുനേര? ?? കയ്യേറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നേത്രാവതിയില്* സ്ത്രീകള്*ക്കുനേര? ?? കയ്യേറ്റം

    കൊല്ലം: പാസഞ്ചര്* തീവണ്ടിയില്* ലൈംഗികപീഡനത്തിനിരയായ ഷൊര്*ണൂര്* സ്വദേശിനി മരിച്ചതിന് പിന്നാലെ തീവണ്ടിയില്* സ്ത്രീകള്*ക്കെതിരെ വീണ്ടും അതിക്രമം റിപ്പോര്*ട്ട് ചെയ്തു. മുംബൈയില്*നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്*സ്പ്രസിലാണ് സ്ത്രീകള്*ക്കെതിരെ അതിക്രമം നടന്നത്. സ്ത്രീകളെ ഉപദ്രവിച്ച മൂംബൈ നിവാസികളായ മൂന്ന് മലയാളികളെ സിആര്*പിഎഫ് ഭടന്മാര്* കൊല്ലത്തുവച്ച് പിടികൂടി.

    സ്ലീപ്പര്* കോച്ചില്* സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ബോഗിയില്*നിന്ന് തള്ളിയിറക്കാന്* ശ്രമിക്കുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്.

    മുംബൈയില്* സ്ഥിരതാമസമാക്കിയ ഗോപാലകൃഷ്ണന്* നായര്*(58), ജികെവിപിള്ള(70), കെഎന്*ആര്* നായര്*(65) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

    ഞായറാഴ്ച വൈകീട്ട് 6 മണിയോടെ കൊല്ലം റെയില്*വേ സ്*റ്റേഷനിലെത്തിയ തീവണ്ടിയില്*നിന്നാണ് ഇവരെ പിടികൂടിയത്.

    തിരുവനന്തപുരത്ത് ഒരു വിവാഹത്തില്* പങ്കെടുക്കാനെത്തിയതാണ് ഇവരെന്ന് അധികൃതര്* പറഞ്ഞു. എറണാകുളത്തുനിന്ന് സ്ലീപ്പര്* ടിക്കറ്റെടുത്ത് തീവണ്ടിയില്* കയറിയ സ്ത്രീകളോടാണ് ഇവര്* അപമര്യാദയായി പെരുമാറിയത്.

    റിസര്*വേഷന്* കോച്ചായതിനാല്* മറ്റാരും ഇതില്* കയറരുതെന്ന് പറഞ്ഞ് പറഞ്ഞ് ഇവര്* സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം നടത്തുകയും ചെയ്തു.

    ചില യാത്രക്കാര്* ശല്യം സഹിക്കാനാവാതെ കായംകുളം സ്*റ്റേഷനിലിറങ്ങി കോച്ച് മാറിക്കയറി. ആര്*പിഎഫിന് ഇതുസംബന്ധിച്ച് പരാതി കിട്ടിയതിനെത്തുടര്*ന്ന് കൊല്ലം ആര്*പിഎഫ് ഉദ്യോഗസ്ഥര്* ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

    പിടിയിലായവരില്* രണ്ടുപേരെ ജാമ്യത്തില്* വിട്ടിട്ടുണ്ട്. ഒരാളെ തിങ്കളാഴ്ച റെയില്*വേ കോടതിയില്* ഹാജരാക്കും.





    Powered By WizardRSS
Working...
X