മുഷറഫിന് നേരെ ഷൂസേറ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുഷറഫിന് നേരെ ഷൂസേറ്

    ലണ്ടന്*:പാക്കിസ്ഥാന്* മുന്* പ്രസിഡന്റ് പര്*വേസ് മുഷറഫിനു നേരെ ഷൂസേറ്. ലണ്ടന്* വാല്*തംസ്*റ്റോവില്* ഒരു പരിപാടിയില്* പങ്കെടുക്കവേ വേദിയിലുണ്ടായിരുന്ന ഒരാളാണു ഷൂസെറിഞ്ഞത്. ഇയാളെറിഞ്ഞ ഷൂസ് വേദിക്കു മുന്*പിലാണു വീണത്.ഇതിനിടെ മറ്റൊരാള്* മുഷറഫിനെതിരെ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. ഇരുവരും ബ്രിട്ടനില്* നിരോധിച്ച മുസ്ലീം സംഘടനയുടെ പ്രവര്*ത്തകരാണെന്ന് അധികൃതര്* പറഞ്ഞു.

    മുഷറഫ് രൂപീകരിച്ച ഓള്* പാക്കിസ്ഥാന്* മുസ്ലീം ലീഗാണ് പരിപാടി സംഘടിപ്പിച്ചത്. മുഷറഫ് പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിയിലുണ്ടായിരുന്ന ആള്* പെട്ടെന്ന് എഴുന്നേറ്റു ഷൂസ് എറിയുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്* ഇയാളെ കസ്റ്റഡിയിലെടുത്തു.





    Powered By WizardRSS
Working...
X