പി ശശി കണ്ണൂരിലെ ഉശിരന്*: ജി സുധാകരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പി ശശി കണ്ണൂരിലെ ഉശിരന്*: ജി സുധാകരന്*

    കോട്ടയം: കണ്ണൂരിലെ ഉശിരനും ധീരനുമായ സഖാവാണ് പി. ശശിയെന്നും കാണുന്നിടത്തെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് വ്യക്തിഹത്യ യാണെന്നും മന്ത്രി ജി. സുധാകരന്*. പി. ശശിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്* പാര്*ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറയുന്നതാണ് പാര്*ട്ടി സമീപനം. പി.ശശിവിഷയത്തില്* വസ്തുതകളുടെ അടിസ്ഥാനത്തില്* തീരുമാനങ്ങള്* ഉണ്ടാകും- സുധാകരന്* പറഞ്ഞു.

    മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിഷയത്തില്* പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്* 'ഞാന്* മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് എന്നായിരുന്നു മറുപടി.

    ഒരു പാട് നല്ല കാര്യങ്ങള്* പി.ശശി ചെയ്തിട്ടുണ്ട്. ആരോപണങ്ങളുണ്ടാകുമ്പോള്* ആ നല്ലകാര്യങ്ങളൊന്നും വിസ്മരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

    സാഹിത്യപ്രവര്*ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്* വോട്ടു ചെയ്യാനെത്തിയതായിരുന്നു മന്ത്രി.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: പി ശശി കണ്ണൂരിലെ ഉശിരന്*: ജി സുധാകരന്*

    sasiyude ethu keesaa. njan arinjillallo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X