21കാരിയെ 5പേര്* ചേര്*ന്ന് മാനഭംഗപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    21കാരിയെ 5പേര്* ചേര്*ന്ന് മാനഭംഗപ്പെടുത്തി

    ഗാസിയാബാദ്: കൂട്ടുകാരനൊപ്പം വഴിയരുകില്* സംസാരിക്കുകയായിരുന്ന വനിതാ അക്കൗണ്ടന്റിനെ അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്*പ്രദേശിലെ ഗാസിയാബാദിലെ സിജിഒ കോംപ്ലക്*സിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.നോയിഡയില്* നിന്ന് കൂട്ടുകാരനായ എഞ്ചിനിയര്*ക്കൊപ്പം ഗാസിയാബാദിലെത്തിയതായിരുന്നു ഇരുപത്തിയൊന്നുകാരിയായ യുവതി. രാത്രി ഒമ്പതരയോടെ യുവാവിന്റെ താമസസ്ഥലമായ സിജിഒ കോംപ്ലക്*സിനു മുന്നില്* എത്തിയ ഇരുവരും റോഡരുകില്* ഇരുന്ന് സംസാരിക്കുമ്പോഴാണ് യുവതിയ്ക്കുനേരെ ആക്രമണമുണ്ടായത്.

    അക്രമി സംഘം യുവാവിനെ മര്*ദ്ദിച്ച് അവശനാക്കിയശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവര്* യുവാവിന്റെ ാപ്*ടോപ്പും മൊബൈല്* ഫോണും കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.

    പിന്നീട് യുവതിയെ നോയിഡയില്* തിരികെ കൊണ്ടുവിട്ടശേഷം യുവാവ് പൊലീസ് സ്*റ്റേഷനില്* എത്തി പരാതി നല്*കുകയായിരുന്നു. എന്നാല്*, പീഡനത്തിരയായ യുവതി ഭീതി മൂലം ഇതേവരെ നേരിട്ട് പരാതി നല്*കിയിട്ടില്ല.

    സംഘത്തിലെ അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തൊട്ടടുത്തഗ്രാമത്തില്* നിന്നുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പെണ്*കുട്ടി പരാതി നല്*കണമെന്നും അവര്*ക്ക് പൂര്*ണ സുരക്ഷാ സംവിധാനങ്ങള്* ഏര്*പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. നോയ്ഡയിലെ ഒരു സ്ഥാപനത്തില്* അക്കൗണ്ടന്റായി ജോലി നോക്കുകയാണ് യുവതി.






    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: 21കാരിയെ 5പേര്* ചേര്*ന്ന് മാനഭംഗപ്പെടുത്തി

    uttar pradeshil aanalle sambhavam. evide aayalum ivanmare thallikollanam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X