രതിചേച്ചിയാവാന്* ഒരുങ്ങുന്ന ശ്വേത മേനോന് ഇതുവരെ രതിനിര്*വേദം കണ്ടിട്ടില്ലെന്ന്. ടികെ രാജീവ് കുമാറിന്റെ രതിനിര്*വേദത്തിന്റെ റീമേക്കില്* അഭിനയിക്കാന്* തയ്യാറെടുക്കുന്നതിനിടെയാണ് ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്. 32 വര്*ഷം മുമ്പ് തിയറ്ററുകളിലെത്തിയ രതിനിര്*വേദം ഇതുവരെകണ്ടിട്ടില്ല. ഇനിയിപ്പോള്* കാണാന്* ഉദ്ദേശിയ്ക്കുന്നുമില്ല. സിനിമയിലെ കഥാപാത്രത്തെ അനുകരിയ്ക്കാന്* ഉദ്ദേശമില്ല. അതുകൊണ്ടാണ് സിനിമ കാണാന്* താത്പര്യപ്പെടാത്തത്. കാലഘട്ടത്തിനനുസരിച്ച് കഥാപാത്രത്തിന്റെ ശാരീരികഭാഷകളില്* മാറ്റം വന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു.
പത്മരാജന്* കഥയെഴുതി ഭരതന്* സംവിധാനം ചെയ്ത രതിനിര്*വേദത്തില്* രതിചേച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജയഭാരതിയായിരുന്നു. രതിനിര്*വേദത്തിന്റെ ഷൂട്ടിങ് ഉടന്* ആരംഭിയ്ക്കും.
Powered By WizardRSS
പത്മരാജന്* കഥയെഴുതി ഭരതന്* സംവിധാനം ചെയ്ത രതിനിര്*വേദത്തില്* രതിചേച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജയഭാരതിയായിരുന്നു. രതിനിര്*വേദത്തിന്റെ ഷൂട്ടിങ് ഉടന്* ആരംഭിയ്ക്കും.
Powered By WizardRSS