ദില്ലി: നെഹ്*റു കുടുംബത്തിന്റെ പുതിയ മരുമകള്*ക്ക് മുത്തശ്ശിമാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും. ബിജെപിയുടെ യുവനേതാവ് വരുണ്* ഗാന്ധിയുടെ വധു ബംഗാളിയായ യാമിനി റോയ്, വിവാഹത്തിന് അണിയുന്നത് ഇന്ദിരാ ഗാന്ധിയുടെയും കലമാ നെഹ്*റുവിന്റെയും വസ്ത്രങ്ങളും ആഭരണങ്ങളുമായിരിക്കും.സഞ്ജയ് ഗാന്ധിയുടെ വധുവായി എത്തിയ മനേകയ്ക്ക് ഇന്ദിരാ ഗാന്ധി സമ്മാനിച്ച പിങ്ക് നിറത്തിലുള്ള ബനാറസ് പട്ടായാരിക്കും വിവാഹസമയത്ത് യാമിനി അണിയുക. പിന്നീട് ദില്ലിയില്* നടക്കുന്ന വിവാഹസല്*ക്കാരത്തില്* കമലാ നെഹ്*റുവിന്റെ പട്ടുസാരിയായിരിക്കും യാമിനി ധരിക്കുക. 100 വര്*ഷം പഴക്കമുള്ള സാരിയാണിത്.
യാമിനി അണിയുന്ന ഭൂരിപക്ഷം ആഭരണങ്ങളും നെഹ്*റു കുടുംബത്തില്* പരമ്പരാഗതമായി കൈമാറിവന്നവയായിരിക്കുമെന്നാണ് സൂചന.
മാര്*ച്ച് ആറിനു വാരാണസിയിലെ ഹനുമാന്* ഘട്ടില്* കാഞ്ചി ശങ്കരാചാര്യരുടെ ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങ് നടക്കുക. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനു കാഞ്ചി ശങ്കരാചാര്യര്* കാര്*മികത്വം വഹിക്കും.
വിവാഹച്ചടങ്ങുകള്*ക്കുശേഷം ഇവര്* പ്രത്യേക വിമാനത്തില്* ദില്ലിയിലേയ്ക്ക് പോകും. എട്ടിനാണു ദില്ലിയിലെ വിവാഹസല്*ക്കാരം. വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക വെജിറ്റേറിയന്* വിഭവങ്ങളാകും അതിഥികള്*ക്കായി വിളമ്പുക.
ഏപ്രിലില്* ഇറ്റലിയിലെ അമാല്*ഫിയിലേക്കാണു ഇവരുടെ മധുവിധുയാത്ര.വരുണ്* പിലിഭിത്തില്*നിന്നും അമ്മ മനേക അനോലയില്*നിന്നും ലോക്*സഭയില്* എത്തിയതിനാലാണ് വിവാഹം ഉത്തര്*പ്രദേശിലാക്കാന്* തീരുമാനിച്ചത്.
അടുത്ത ബന്ധുക്കള്*ക്കൊപ്പം കാശി, ബാന്*സി, പന്*ദ്രൗണ, ബിജ്*നൂര്*, മണ്*കാപുര്*, ഭിംഗ, അയോധ്യ രാജകുടുംബാംങ്ങളും വിവാഹച്ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്.
Powered By WizardRSS

Comment