72ല്* ഇയാന് നാലാമത്തെ കുഞ്ഞ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    72ല്* ഇയാന് നാലാമത്തെ കുഞ്ഞ്

    ലണ്ടന്*: അറുപതിന് ശേഷവും ഇരുപതിന് മുമ്പുമൊക്കെ പിതാക്കന്മാരായി ലോകമൊട്ടുക്കും പുരുഷന്മാര്* വാര്*ത്ത സൃഷ്ടിക്കുകയാണ്.ഇതില്* ഏറ്റവും പുതിയ വാര്*ത്ത ബ്രിട്ടനില്* നിന്നാണ്. ഇവിടെ ഒരു 72കാരന്* പിതാവായിരിക്കുന്നു. ഇയാന്* മക്മിയന്* ആണ് പ്രായമേറിയ പിതാവ്. ഇയാന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് നാലാമത്തെ കുഞ്ഞ് കേറ്റ് പിറന്നിരിക്കുന്നത്.

    രണ്ടാംഭാര്യയായ ക്ലെയറില്* ആണ് നാലാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്. ഇയാന്റെ മൂത്തമകന്* ക്രിസ്റ്റ്യാന് 47 വയസ്സുണ്ട്. രണ്ടാമത്തെ മകന്* ആന്*ഡ്രൂവും ഇയാന്റെ രണ്ടാഭാര്യ ക്ലെയറിനും 42 വയസ്സാണ് പ്രായം.

    ഏറെനാളായി ഒരു പെണ്*കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇപ്പോള്* അത് യാഥാര്*ഥ്യമായിരിക്കുകയാണെന്നും ഈ ദമ്പതിമാര്* പറയുന്നു.

    പ്രൊഫഷണല്* കലാകാരന്മരായ ഇയാനും ക്ലെയറും 2001ലാണ് വിവാഹിതരായത്. ക്ലെയറിന് 17നും ഇയാന് 46ഉം വയസ്സുള്ളപ്പോഴാണ് ഇവര്* കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്.






    Powered By WizardRSS
Working...
X