ദില്ലി: ഇന്ത്യന്* രാഷ്ട്രീയത്തെ പിടിച്ചുലച്ച 2ജി സ്*പെക്ട്രം അഴിമതിയ്ക്ക് പിന്നാലെ പുതിയൊരു സ്*പെക്ട്രം വിവാദം കൂടി. രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഐഎസ്ആര്*ഒയാണ് പുതിയ വിവാദത്തിന്റെ കരിനിഴലില്* അകപ്പെട്ടിരിയ്ക്കുന്നത്. ഐഎസ്ആര്*ഒയുടെ വാണിജ്യവിഭാഗമായ ആന്*ട്രിക്*സും ദേവാസ് മള്*ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്* രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമായതായി ദ ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ബിസ്സിനസ് ലൈന്* റിപ്പോര്*ട്ട് ചെയ്യുന്നു.
ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്* വിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് 2005ല്* കരാര്* ഉണ്ടാക്കിയത്. എന്നാല്* ഇതിന്റെ മറിവില്* എസ് ബ്രാന്*ഡ് സ്*പെക്ട്രത്തിന്റെ 70 മെഗാഹേര്*ടസ് പരിധിയില്ലാതെ ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസിന് ലഭിക്കും. ഇതുവഴി പൊതുഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി പ്രാഥമിക അന്വേഷണത്തില്* കണ്ടെത്തിയതായി ബിസിനസ് ലൈനിന്റെ റിപ്പോര്*ട്ടില്* പറയുന്നു.
രാജയുടെ മന്ത്രിപ്പണി തെറിപ്പിച്ച 2ജി അഴിമതിക്കേസില്* 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്* പുതിയ അഴിമതി ബഹുദൂരം മുന്നിലാണ്.
ഐഎസ്ആര്*ഒ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ കീഴിലാണ് വരുന്നത്. ഇത് പ്രശ്*നത്തിന്റെ ഗൗരവം വര്*ദ്ധിപ്പിച്ചിട്ടുണ്ട്.
Powered By WizardRSS