ഗര്*ഭധാരണം തടയാന്* പുരുഷന് കുത്തിവെയ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗര്*ഭധാരണം തടയാന്* പുരുഷന് കുത്തിവെയ്പ്

    ഗര്*ഭധാരണം തടയലും കുടുംബാസൂത്രണവുമെല്ലാം പലപ്പോഴും വന്നുപെടാറുള്ളത് സ്ത്രീകളുടെ തലയിലാണ്. പുരുഷന്മാര്* പലരും ഇക്കാര്യത്തില്* അസലമനോഭാവം കാണിക്കുന്നവരാണ്. അസമയത്ത് ഗര്*ഭംധരിക്കുന്നതും വ്യക്തമായ പദ്ധതിയില്ലാതെ ഒരു കുഞ്ഞ് കുടുംബത്തിലേയ്ക്ക് വരുന്നത് തടയലുമെല്ലാം ഭാര്യയുടെ വകുപ്പില്*പ്പെടുന്നകാര്യമെന്ന ഭാവമാണവര്*ക്ക്. ഇതിനായി പലപ്പോഴും മരുന്ന് കഴിക്കേണ്ടിവരുന്നത് സ്ത്രീകള്*ക്കുതന്നെ.

    എന്നാല്* ഇപ്പോഴിതാ പുരുഷസൗഹൃദമായ ഒരു ഗര്*ഭനിരോധന ഗുളിക കണ്ടെത്തിയിരിക്കുന്നു. എഡിന്*ബര്*ഗ് സര്*വ്വകലാശാലയിലെ ഗവേഷകരാണ് സവിശേഷമായ ഈ ഗുളിക കണ്ടെത്തിയിരിക്കുന്നത്. ബീജത്തിന്റെ എണ്ണം കുറച്ചാണ് ഇത് പുരുഷന്മാരില്* പ്രവര്*ത്തിക്കുക.

    ലോകാരോഗ്യ സംഘടന ഈ മരുന്ന് 200 ദമ്പതികളില്* പരീക്ഷിച്ചത് വന്*വിജയമാണെന്നാണ് റിപ്പോര്*ട്ട്. രണ്ടുമാസത്തിലൊരിക്കലാണത്രേ പുരുഷന്മാര്* ഈ മരുന്ന് കുത്തിവയ്*ക്കേണ്ടത്. ടെസ്റ്റാസ്റ്റിറോണ്*, പ്രൊഗസ്റ്ററോണ്* എന്നീ ഹോര്*മോണുകള്* അടങ്ങിയതാണ് മരുന്നത്.

    ഈ മരുന്ന് കുത്തിവച്ചാല്* പുരുഷ ബീജത്തിന്റെ കൗണ്ട് ലിറ്ററിന് 2 കോടിയില്* നിന്ന് പൂജ്യമോ ഒന്നോ ആയി കുറയുമെന്നാണ് ഗവേഷകര്* പറയുന്നത്.

    ഗര്*ഭനിരോധന ഉറയേക്കാളും സ്ത്രീകള്* ഉപയോഗിക്കുന്ന ഗര്*ഭ നിരോധന ഗുളികയെക്കാളും വിജയമാണ് കുത്തിവയ്*പ്പെന്ന് ഗവേഷകനായ പ്രൊഫസര്* റിച്ചാര്*ഡ് ആന്*ഡേഴ്*സണ്* അവകാശപ്പെടുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഗര്*ഭധാരണം തടയാന്* പുരുഷന് കുത്തിവെയ്പ്

    ithu evideya kuthivekkendathu ?
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X