അഭിനയത്തിന്റെ കാര്യത്തില്* പ്രിയങ്ക ചോപ്ര അത്ര പിന്നിലൊന്നുമല്ല, വളരെ പതുക്കെയാണെങ്കിലും ദേശീയ അവാര്*്ഡ് വരെ സ്വന്തമാക്കിയിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖ് സാത് ഖൂന്* മാഫിലെ അഭിനയത്തിന് പ്രിയങ്കയെ കണക്കറ്റ് പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്* തന്നെക്കുറിച്ച് പറഞ്ഞുകൊണ്ട് പ്രിയങ്ക തന്നെ രംഗത്തെത്തയിരിക്കുകയാണ്.
ബോളിവുഡിലെ നമ്പര്*വണ്* താരം താന്* തന്നെയാണെന്നാണ് പ്രിയങ്ക പറയുന്നത്. ഇത്തരത്തില്* തന്നെ കരുതാനാണ് തനിക്കിഷ്ടമെന്നും സാത് ഖൂന്* മാഫ് ഇക്കാര്യം തെളിയിക്കുമെന്നുമൊക്കെയാണ് പ്രിയങ്ക പറയുന്നത്.
എനിക്ക് സര്*വ്വേകളിലും അഭിപ്രായവോട്ടെടുപ്പുകളിലുമൊന്നും വിശ്വാസമില്ല, സാത് ഖൂന്* മാഫ് വരുന്നതോടെ നമ്പര്*വണ്* സ്ഥാനത്ത് ഞാനെത്തിയിരിക്കും. എന്റെ ചിത്രത്തെ ഞാനൊരിക്കലും കുറച്ചുപറയില്ല.ഞാനഭിനയിക്കുന്ന ഓരോ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണ്- പ്രിയങ്ക പറയുന്നു.
ഫെബ്രുവരി 18നാണ് സാത് ഖൂന്* മാഫ് റിലീസ് ചെയ്യുന്നത്. റസ്*കന്* ബോണ്ടിന്റെ സൂസന്നയുടെ ഏഴ് ഭര്*ത്താക്കന്മാര്* എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സാത് ഖൂന്* മാഫ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകിയുടെ 30നും 70ഇടയില്* പ്രായമുള്ള കാലഘട്ടത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
Powered By WizardRSS

Comment