പ്രണയിക്കാന്‍* ഒരാളെക്കിട്ടുന്നില്ലെന്ന് മിസ് ഇംഗ്ലണ്ട് ജെസിക്ക ലിന്*ലേയ്ക്ക് പരാതി. 21കാരിയായ സുന്ദരി ഒരു ബോയ്ഫ്രണ്ടിനെക്കിട്ടാന്* കാത്തിരിക്കുകയാണ്. അഞ്ചുമാസം മുമ്പ് മിസ് ഇംഗ്ലണ്ടായി തിരഞ്ഞെടുക്ക്*പെട്ട ജെസിക്കയ്ക്ക് ഇതേവരെ ഒരു കാമുകനെ ഒത്തുകിട്ടിയിട്ടില്ല. ഈ വാലന്റൈന്‍* ദിനത്തിലും അമ്മയുടെ സന്ദേശമല്ലാതെ ഒരു പ്രണയസന്ദേശവും തന്നെ തേടിയെത്തില്ലെന്ന് സങ്കടത്തിലാണ് ഈ നിയമവിദ്യാര്*ഥി.
അഞ്ച് അടി 11 ഇഞ്ച് ഉയരമുള്ള തനിക്ക് ഈ ഉയരം തന്നെയാണ് പ്രണയത്തിന്റെ കാര്യത്തില്‍* വിലങ്ങാവുന്നതെന്നാണ് ജെസിക്ക പറയുന്നത്. കാര്യം മനസ്സിലായില്ലേ യുവാക്കള്‍*ക്ക് ്*ജെസിക്കയെക്കാള്* ഉയരം കുറവാണെന്ന്!
പക്ഷേ മൂന്നു വര്*ഷം മുമ്പ് ജെസിക്കയ്ക്ക് ഒരു കാമുകന്* ഉണ്ടായിരുന്നുവത്രേ. പഠനശേഷം കോളെജ് വിട്ടതോടെ ഈ ബന്ധം അവസാനിക്കുകയും ചെയ്തു.
എന്തുതന്നെയായാലും ഉയരത്തിന്റെ കാര്യത്തില്‍* വിട്ടുവീഴ്ച ചെയ്ത് ഒരു ബന്ധത്തിന് താനില്ലെന്നും ജെസിക്ക പറയുന്നു. കിട്ടുന്നെങ്കില്‍* നല്ല പൊക്കക്കാരന്* തന്നെ വേണമെന്ന് ചുരുക്കം.
Powered By WizardRSS

Comment