തൃശൂര്*: തീവണ്ടിയിലെ ക്രൂരപീഡനത്തിന് ഇരയായി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ സൗമ്യ (23)യുടെ മൃതദേഹം സംസ്*ക്കരിച്ചു. പാമ്പാടി ഐവര്*മഠം ശ്മശാനത്തില്* തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംസ്*കാരം. ഷൊര്*ണൂര്* മഞ്ഞക്കാട് മുല്ലക്കല്* ഗണേഷന്*-സുമതി ദമ്പതിമാരുടെ മകള്* ആണ് സൗമ്യ.ചുഡുവാലത്തൂര്* എസ്.ആര്*.വി എല്*.പി സ്*കൂളില്* പൊതുദര്*ശനത്തിന് വെച്ച മൃതദേഹത്തില്* ആയിരങ്ങള്* അന്ത്യാഞ്ജലി അര്*പ്പിച്ചു. സൗമ്യയുടെ മരണത്തില്* അനുശോചിച്ച് ഷൊര്*ണൂരില്* തിങ്കളാഴ്ച ഹര്*ത്താല്* ആചരിച്ചു.
നേരത്തെ കുടുംബാംഗങ്ങള്*ക്ക് ആദരാഞ്ജലി അര്*പ്പിക്കാന്* മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. പതിനഞ്ച് മിനുട്ടോളം ഇവിടെ സൂക്ഷിച്ച ശേഷമാണ് സ്*കൂളിലേക്ക് മൃതദേഹം മാറ്റിയത്. പോസ്റ്റ്*മോര്*ട്ടത്തിന് ശേഷം വിലാപയാത്രയായാണ് സ്വദേശമായ ഷൊര്*ണൂരിലേക്ക് മൃതദേഹം എത്തിച്ചത്. സഹോദരന്* സന്തോഷ് അടക്കമുള്ള ബന്ധുക്കളാണ് ജില്ലാ കളക്ടറില്* നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.
ട്രെയിനില്* നിന്ന് വീഴുകയും ക്രൂര ബലാല്*സംഗത്തിന് ഇരയാവുകയും ചെയ്ത സൗമ്യ അബോധാവസ്ഥയില്* തീവ്ര പരിചരണ വിഭാഗത്തില്* ചികില്*സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30 നും ഒമ്പതിനുമിടക്ക് വള്ളത്തോള്* നഗറില്* കലാമണ്ഡലത്തിന് മുന്നിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം.
എറണാകുളത്തെ മാളിലെ ജീവനക്കാരിയായ യുവതി പെണ്ണുകാണാന്* ആളുകള്* വരുന്നതറിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. എറണാകുളം ഷൊര്*ണൂര്* പാസഞ്ചറില്* ലേഡീസ് കമ്പാര്*ട്ടുമെന്റിലായിരുന്നു സംഭവം.
പെണ്*കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്* വിട്ടിരിയ്ക്കുകയാണ്. സൗമ്യയെ മരണത്തെ തുടര്*ന്ന കഴിഞ്ഞ ദിവസം ഗോവിന്ദച്ചാമിക്കിതെിരെ കൊലക്കുറ്റത്തിനും കേസെടുത്തിരുന്നു.
Powered By WizardRSS

Comment