ഐപിഎല്* ടീം രൂപീകരിയ്ക്കാന്* കഴിഞ്ഞില്ലെങ്കിലും കൊച്ചി ടീമിന്റെ പ്രമോഷന്* ആല്*ബം തയാറാക്കാനുള്ള ഭാഗ്യം സംവിധായകന്* പ്രിയദര്*ശനെ തേടിയെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് കരാറില്* കൊച്ചി ടീമും പ്രിയദര്*ശനും കരാറൊപ്പിട്ടു കഴിഞ്ഞു. അടുത്തമാസം ആദ്യത്തോടെ ആല്*ബം പുറത്തിറക്കാനാണ് ടീം അധികൃതര്* ലക്ഷ്യമിടുന്നത്. ചെന്നൈയിലും കൊച്ചിയിലുമായായിരിക്കും ആല്*ബം ചിത്രീകരിക്കുക.
ബോളിവുഡിലെ നമ്പര്*വണ്* സംവിധായകരിലൊരാളായ പ്രിയദര്*ശന്* ഒട്ടേറെ ഹിറ്റ് പരസ്യ ചിത്രങ്ങളുടെ അണിയറയിലും പ്രവര്*ത്തിച്ചിട്ടുണ്ട്. നേരത്തെ മോഹന്*ലാലും പ്രിയനുമൊത്ത് ഐപിഎല്* ടീം രൂപീകരിയ്ക്കാന്* ശ്രമങ്ങള്* നടത്തിയിരുന്നു. അത് പരാജയപ്പെട്ടതിന് പിന്നാലെയാണ് റോണ്*ഡീവു സ്*പോര്*ട്*സ് കൊച്ചി ടീമുമായി രംഗത്തെത്തിയത്.
Powered By WizardRSS