ദില്ലി: ജവഹര്*ലാല്* നെഹ്*റു സര്*വ്വകലാശാലയിലെ വിദ്യാര്*ഥിനിയുടെ നീലച്ചിത്രം വില്*പ്പനയ്*ക്കെത്തിയ സംഭവത്തില്* സര്*വ്വകലാശാലാ അധികൃതര്* അന്വേഷണത്തിന് ഉത്തരവിട്ടു. കോളെജ് ഹോസ്റ്റലിനുള്ളില്* വച്ച് ചിത്രീകരിച്ച രംഗങ്ങളാണ് സിഡിയിലാക്കി വില്*പ്പനയ്*ക്കെത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്* കാമ്പസിനുള്ളില്* അനുവദിക്കില്ലെന്നും കുറ്റക്കാര്*ക്കെതിരെ കര്*ശന നടപടിയെക്കുമെന്നും ജെഎന്*യു ചീഫ് എച്ച് ബി ബൊഹിദര്* പറഞ്ഞു.
കാമ്പസിലെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥനാണ് നീലച്ചിത്ര വില്*പ്പനയെക്കുറിച്ച് ബൊഹിദറിന് പരാതി നല്*കിയത്.
ആറു മാസം മുമ്പ് ഷൂട്ട് ചെയ്ത രംഗങ്ങളാണ് ഇപ്പോള്* പുറത്തുവന്നിരിക്കുന്നത്. കാമ്പസിലെ ഭാഷാ വിഭാഗത്തിലെ രണ്ട് കുട്ടികളാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന.
ബീഹാറില്* നിന്നുള്ള രണ്ട് കുട്ടികളാണ് ടേപ്പിലുള്ളതെന്നും സൂചനയുണ്ട്. കമ്പ്യൂട്ടര്* സയന്*സില്* വിദ്യാര്*ഥിയായ ഒരു കുട്ടിയുടെ ലാപ്*ടോപ്പ് ക്യാമറയിലാണ് രംഗങ്ങള്* ചിത്രീകരിച്ചത്. സംഭവത്തെക്കുറിച്ചറിഞ്ഞ ചില വിദ്യാര്*ഥികള്* സിഡിയിലുള്ള യുവാവിനെ പിടികൂടി മര്*ദ്ദിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകളുണ്ട്.
ഇതിനിടെ വാര്*ത്തപുറത്തുവന്നപ്പോള്* സിഡി നശിപ്പിക്കാനും സംഭവം മറച്ചുവയ്ക്കാനും സര്*വ്വകലാശാലാ അധികൃതര്* തന്നെ ശ്രമിച്ചതായി ആരോപണമുണ്ട്.
ഇത്തരമൊരു സംഭവത്തെക്കുറിച്ച് സര്*വ്വകലാശാലാ അധികൃതരില്* നിന്നും ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്*ഥികള്* പലപ്പോഴും ഇത്തരം നീലച്ചിത്രങ്ങള്* നിര്*മ്മിക്കുന്നത് പണം മോഹിച്ചാണെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നില്* നീലച്ചിത്ര മാഫിയയുടെ കൈകളുണ്ടായേയ്ക്കുമെന്നും പൊലീസ് പറഞ്ഞു.
Powered By WizardRSS