പുതിയ താരയുദ്ധം; സെയ്ഫും ഷാഹിദും നേര്*ക്കുനേര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുതിയ താരയുദ്ധം; സെയ്ഫും ഷാഹിദും നേര്*ക്കുനേര്*

    താരങ്ങള്* തമ്മിലുള്ള പിണക്കവും ശീതസമരവുമൊന്നും ബോളിവുഡില്* പുതിയ കാര്യമല്ല. ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്ന പല താരങ്ങളും പലതരം പ്രശ്*നങ്ങളുടെ പേരില്* ഇന്ന് നേരില്*ക്കണ്ടാല്*പ്പോലും മിണ്ടാത്ത സ്ഥിതിയാണ്. ഇപ്പോഴിതാണ് ഈ താരജാഡക്കൂട്ടത്തിലേയ്ക്ക് പുതിയ രണ്ടുപേര്*കൂടി കാലെടുത്തുവച്ചിരിക്കുന്നു. താരങ്ങള്* മറ്റാരുമല്ല ഷാഹിദ് കപുറും സെയ്ഫ് അലി ഖാനും. ഹോ എങ്കില്* പ്രശ്*നം കരീന കപൂര്* തന്നെയെന്നാണ് ആലോചിച്ചുവരുന്നതെങ്കില്*, അങ്ങനെയല്ല. സിനികളിലെ റോളുകളുടെ കാര്യമാണ് പ്രശ്*നക്കാരന്*. ഷാഹിദില്* നിന്നും കരീനയെ തട്ടിയെടുത്ത് സെയ്ഫ് ആളായെങ്കിലും കരിയറില്* സെയ്ഫ് ഇപ്പോഴും സെയ്ഫായ അവസ്ഥയിലല്ല.

    സെയ്ഫിന് വന്നുചേരേണ്ടിയിരുന്ന പല റോളുകളും അവസാനം ലഭിച്ചത് ഷാഹിദിനാണത്രേ. കമീനെ, ഡ്രീം സീക്വന്*സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇത് സംഭവിച്ചു. ഇതിന്റെയെല്ലാം അരിശത്തിലായിരുന്നു സെയ്ഫ്.

    അത് മാറുന്നതിന് മുമ്പേ ഇതാ ഷാഹിദ് പുതിയ പ്രഹരം നല്*കിയിരിക്കുന്നു. നേരത്തേ സെയ്ഫ് ബ്രാന്റ് അംബാസഡറായിരുന്ന ഒരു ടൂത്ത് പേസ്റ്റിന്റെ സ്ഥാനത്തുനിന്നും അദ്ദേഹം ഔട്ടായിരിക്കുന്നു. പകരം വന്നിരിക്കുന്നത് ഷാഹിദ്. വര്*ഷങ്ങളായി സെയ്ഫ് കൊണ്ടുനടന്ന പദവിയാണ് ഇ്*പ്പോള്* കൈമോശം വ്ന്നിരിക്കുന്നത്. ഇതിനോട് സെയ്ഫ് എങ്ങനെ പ്രതികരിക്കുമെന്നറിയാന്* കാത്തിരിക്കുകയാണ് ഇപ്പോള്* ബോളിവുഡ്.





    Powered By WizardRSS
Working...
X