ഡബിള്*സിന്റെ വര്*ക്കുകള്* പൂര്*ത്തിയാക്കി മമ്മൂട്ടി ജയരാജ് ചിത്രത്തിലേക്ക്. ഒട്ടേറെ പ്രൊജക്ടുകള്* അണിയറിയല്* ഒരുങ്ങവെ തീര്*ത്തും അപ്രതീക്ഷിതമായാണ് മമ്മൂട്ടി ജയരാജിനൊപ്പം മുംബൈ നഗരത്തിലെത്തിയിട്ടുള്ളത്. 2006ല്* മുംബൈയിലെ സബര്*ബന്* തീവണ്ടികളിലുണ്ടായ ബോംബ് സ്*ഫോടനങ്ങളെ കേന്ദ്രീകരിച്ച് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദ ട്രെയിന്* എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ബോംബ് സ്*ഫോടനങ്ങള്* എങ്ങനെ ഒരു മലയാളി കുടുംബത്തെ ബാധിച്ചുവെന്നതാണ് ദ ട്രെയിനിന്റെ പ്രമേയം. ചിത്രത്തില്* മഹരാഷ്ട്ര പൊലീസിന്റെ ആന്റി ടെററിസ്റ്റ് വിങിലെ ഓഫീസറുടെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്.
മുംബൈയിലെ തിരക്കേറിയ വിക്ടോറിയ ടെര്*മിനല്*സിലും നരിമാന്* പോയിന്റിലുമൊക്കെയായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദ ട്രെയിനിന്റെ ഷൂട്ടിങ് ആരംഭിച്ചിരിയ്ക്കുന്നത്. ജയരാജിന്റെ മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണിത്. 1993ല്* റിലീസ് ചെയ്ത ജോണിവാക്കറും 2009ലെ ലൗഡ് സ്പീക്കറുമാണ് മമ്മൂട്ടി ഇതിന് മുമ്പ് നായകനായിട്ടുള്ളത്.
നേരത്തെ ട്രാക്ക് വിത്ത് റഹ്മാന്* എന്ന് പേരിട്ടിരുന്ന ചിത്രമാണ് ഇപ്പോള്* ദ ട്രെയിന്* എന്ന് മാറ്റിയിരിക്കുന്നത്. പേര് മാറ്റത്തിനൊപ്പം സിനിമയില്* അഭിനയിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന എആര്* റഹ്മാനും ഉണ്ടാവില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ബോളിവുഡ് താരം അഞ്ജലി സബര്*വാള്* നായികയാവുന്ന ചിത്രത്തില്* ജയസൂര്യ, ജഗതി, ബാലാജി, സബിത ജയരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.
Powered By WizardRSS

Comment