ശ്രീശാന്ത് ലോകകപ്പ് ടീമില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീശാന്ത് ലോകകപ്പ് ടീമില്*

    മുംബൈ: പരിക്ക് മൂലം ലോകകപ്പ് ടീമില്* നിന്നും പുറത്തായ പ്രവീണ്* കുമാറിന് പകരം ശ്രീശാന്തിനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്* പര്യടനത്തിനിടെ പേസ് ബൗളര്* പ്രവീണ്* കുമാറിന് പരിക്കേറ്റതാണ് ശ്രീശാന്തിന് ലോകകപ്പിലേക്ക് വഴിതുറന്നത്. ബാംഗ്ലൂരിലെ നാഷണല്* ക്രിക്കറ്റ് അക്കാദമയില്* ചികിത്സയിലായിരുന്ന പ്രവീണ്* വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് പ്രവീണിന് ലോകകപ്പില്* കളിയ്ക്കാനാവില്ലെന്ന കാര്യമുറപ്പായത്.ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്*മ്മയെയും പരിഗണിച്ചിരുന്നു എന്നാല്* ഇഷാന്തിന്റെ ഫോമില്ലായ്മ ശ്രീയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്*ഷം ഇന്ത്യന്* മണ്ണില്* മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീയെ ടീമില്* ഉള്*പ്പെടുത്താതിരുന്നത് ധോണിയുടെ താത്പര്യമില്ലായ്മ മൂലമാണെന്നും സൂചനകളുണ്ടായിരുന്നു. മുന്**ക്യാപ്റ്റന്* സൗരവ് ഗാംഗുലി, പാക് ക്യാപ്റ്റന്* വസിം അക്രം അടക്കമുള്ള പ്രമുഖര്* ശ്രീശാന്തിനെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ശ്രീശാന്ത് ലോകകപ്പ് ടീമില്*

    ithu dhonikkoru thirichadi aanu. avanu ishanthinodaaa priyam. sreekku bhagyam undu. iniyenkilum thara swabhavam kalanjaaal mathiyayirunnu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X