മുലയൂട്ടല്‍* ചിത്രത്തിനെന്താ കുഴപ്പം ചോദിയ്്ക്കുന്നത് ആസ്*ത്രേലിയന്‍* സൂപ്പര്‍* മോഡല്‍* മിറാന്‍*ഡകെറാണ്. മകന്* ഫഌന്നിനെ മുലയൂട്ടുന്ന ചിത്രം ബ്ലോഗിലിട്ടതോടെയാണ് മിറാന്‍*ഡ വിവാദത്തിലകപ്പെട്ടത്. ഭര്*ത്താവ് ഓര്*ലാന്റോ ബ്ലൂമാണ് മിറാന്‍*ഡയുടെയും മകന്റെ ചിത്രം ക്യാമറയിലാക്കിയത്. മുലയൂട്ടലിന് കൂടുതല്‍* പ്രചാരം നല്*കുകയെന്ന ഉദ്ദേശത്തോടെയാണ് ചിത്രം ബ്ലോഗില്‍* പ്രസിദ്ധീകരിച്ചതെന്ന് താരം പറയുന്നു. ഇത് മക്കളെ മുലയൂട്ടാന്‍* മടിയ്ക്കുന്ന അമ്മമാര്‍*ക്ക് പ്രചോദനമാവുമെന്നാണ് മിറാന്‍*ഡയുടെ വാദം.
മാതൃത്വത്തിന്റെ ഏറ്റവും സുന്ദരമായ അവസ്ഥയാണത്. ഞാനതിനെ ഇഷ്ടപ്പെടുന്നു. എല്ലാ അമ്മാരും ആ സുന്ദരമായ മൂഹുര്*ത്തം അനുഭവിച്ചറിയണം.
ഇതിനൊക്കെ അപ്പുറം ലോകമെങ്ങും മാറിട ചിത്രങ്ങള്‍* ഇന്ന് സുലഭമാണ്. സ്വിംസ്യൂട്ടുകളും മറ്റു ഫാഷന്‍* വസ്ത്രങ്ങളും എല്ലാം ഇതിനുള്ള അവസരങ്ങള്‍* ഒരുക്കുന്നുണ്ട്. മുലയൂട്ടുന്ന അമ്മാരുടെ ചിത്രങ്ങളെക്കാള്‍* കൂടുതലാണിതെന്നും മിരാന്‍*ഡ പറയുന്നു.
Powered By WizardRSS

Comment