കാസര്*കോട്: സിപിഎമ്മിന്റെ പ്രമുഖ നേതാവ് പി ശശിയ്*ക്കെതിരെ ഉയര്*ന്നിരിക്കുന്ന ആരോപണങ്ങളില്‍* തെളിവെടുപ്പിനായി സിപിഎം നിയോഗിച്ച കമ്മീഷന്* കാസര്*കോട്ടെത്തും. നീലേശ്വരത്ത് ഒരു പ്രകൃതിചികിത്സാ കേന്ദ്രത്തില്‍* ചികിത്സയ്*ക്കെത്തിയപ്പോഴാണ് ശശിയ്*ക്കെതിരെ ആരോപണം ഉയരാനിടയാക്കിയ സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പ് നടത്തുന്നത്.
അന്വേഷണ കമ്മീഷന്* അംഗങ്ങളായ കേന്ദ്രസെക്രട്ടേറിയറ്റ് അംഹം എ വിജയരാഘവനും ഇടതുമുന്നണി കണ്*വീനര്* വൈക്കം വിശ്വനും സംഭവം നടന്നുവെന്ന് പറയുന്ന സ്ഥാപനത്തില്‍* നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. സ്ഥാപനത്തിന്*രെ ഭാരവാഹികലെ കണ്ണൂരിലേയ്ക്ക് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താനും നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.
അതിനിടെ കാസര്*കോട് ജില്ലയിലെ വി.എസ്. അനുയായികളില്‍* ചിലര്‍* ചികിത്സാകേന്ദ്രത്തിലെ ശശിയുടെ താമസവും ചികിത്സയും സംബന്ധിച്ച വിശദമായ വിവരങ്ങള്‍* ഇതിനകം തന്നെ മുഖ്യമന്ത്രിയ്ക്ക് നല്*കിയതായും റിപ്പോര്*ട്ടുണ്ട്.
ഈ വിവരങ്ങള്‍* ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സമിതിയില്‍* ശശിയ്*ക്കെതിരെ നടപടിവേണമെന്ന് വിഎസ് ആവശ്യപ്പെട്ടതെന്നാണ് സൂചന.
Powered By WizardRSS