ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

    പേടിയ്*ക്കേണ്ട, ത്രിഷ ഇപ്പോഴൊന്നും കല്യാണം കഴിയ്ക്കില്ല, മണയാട്ടിയാവാന്* ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്* ത്രിഷ തന്നെയാണ് ട്വിറ്ററിലൂടെ നിഷേധിച്ചിരിയ്ക്കുന്നത്. ഞാന്* ഇപ്പോള്* കല്യാണം കഴിയ്ക്കുന്നില്ല, എങ്ങനെയാണിവര്*ക്ക് ഈ വിവരങ്ങള്* കിട്ടുന്നത് എന്റെ ഭാഗ്യമോ നിര്*ഭാഗ്യമോ അങ്ങനെയൊരാള്* ഇപ്പോഴില്ല, അതു കൊണ്ടുതന്നെ അടുത്തൊന്നും കല്യാണവുമില്ലെന്ന് ത്രഷയുടെ ട്വീറ്റിലുണ്ട്.

    അജിത്തിന്റെ നായികയായി അഭിനയിക്കുന്ന മങ്കാഥയുടെ സെറ്റില്* നിന്നും കഴിഞ്ഞദിവസമാണ് ത്രിഷ ചെന്നൈയിലുള്ള വീട്ടിലെത്തിയത്. മങ്കാഥയ്ക്ക് പുറമെ തെലുങ്കില്* പവന്* കുമാര്* നായകനായ ചിത്രത്തിലും ഈ പാലക്കാട്ടുകാരി അഭിനയിക്കുന്നുണ്ട്. ജി, കീരിടം എന്നീ സിനിമകള്*ക്ക് ശേഷം ഇത് മൂന്നാം തവണായണ് അജിത്തും ത്രിഷയും വെള്ളിത്തിരയില്* ഒന്നിയ്ക്കുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

    samadhaaanam. kurachu naaal koode divorce cheyyan kittumalllo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

      ninte bhagyam appus...
      DONATE & SUPPORT US




      Comment

      • appus
        • Jan 2011
        • 4377

        #4
        Re: ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

        athentha aval enne kettumo. ho enikku meela. 21 aakunnathinu munpu kalayanamo. enikku haram thonnunnu
        ANY HELP NEEDED -- MESSAGE ME

        Visitor Message

        Private Message

        Comment

        • ~IronMan~
          Admin
          • Nov 2006
          • 21300

          #5
          Re: ഇപ്പോഴൊന്നും കല്യാണില്ലെന്ന് ത്രിഷ

          nee bhayangara swapnajeevi anennu thonnunu
          DONATE & SUPPORT US




          Comment

          Working...
          X