ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

    ബോളിവുഡിലെ സുന്ദരിമാരില്* ചിത്രകാരന്* എംഎഫ് ഹുസൈന്റെ കണ്ണുടക്കിയവര്* പലരാണ്. മുന്*കാല നമ്പര്*വണ്* നായിക മാധുരി ദീക്ഷിത് മുതല്* യുവനായിക അനുഷ്*ക ശര്*മ്മവരെയുണ്ട് അക്കൂട്ടത്തില്*. ഹുസൈന്* പകര്*ത്തിയ ചിത്രങ്ങളിലൂടെ ഇവരെല്ലാം നേടിയ പ്രശസ്തിയ്ക്ക് കണക്കില്ല. ഓരോ കാലത്ത് ഓരോ നടിമാരോടാണ് ഹുസൈന്റെ പ്രണയം. ഈ പ്രണയം മനസ്സില്* കയറിക്കഴിഞ്ഞാല്*പ്പിന്നെ വരച്ചുകൂട്ടുന്നതെല്ലാം അവരെത്തന്നെ.

    ഇപ്പോഴിതാ ഹുസൈന്റെ കണ്ണുടക്കിയിരിക്കുന്നത് മലയാളികൂടിയായ ബോളിവുഡ് താരം വിദ്യാ ബാലനിലാണ്. വിദ്യയുടെ നഗ്നത പകര്*ത്താന്* ഹുസൈന്* അനുമതി തേടിക്കഴിഞ്ഞു.

    പ്രശസ്തിയിലേയ്ക്കുള്ള ഒരു ഷോട്ട്കട്ട് ആയതുകൊണ്ടും മാധുരി, തബു തുടങ്ങിയവരുടെ പിന്*ഗാമിയാകാമെന്ന മോഹം കൊണ്ടുമാകാം വിദ്യ സമ്മതം മൂളിയും കഴിഞ്ഞു. തീര്*ത്തും നഗ്നയായിട്ടായിരിക്കും വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ് ചെയ്യുകയെന്നാണ് റിപ്പോര്*ട്ട്.

    ഇപ്പോല്* തെന്നിന്ത്യയുടെ മുന്*കാല ഗ്ലാമര്* താരം സില്*ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിദ്യ അഭിനയിക്കുന്നത്. ഇതില്* അത്യാവശ്യം ഗ്ലാമര്* പ്രദര്*ശനം ഉണ്ട്.

    ഈ വേളയില്*ത്തന്നെ ഹുസൈന് വേണ്ടി നഗ്നയാവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യയെന്നാണ് കേള്*ക്കുന്നത്. ഹുസൈന്റെ ക്ഷണം കിട്ടിയതോടെ വിദ്യ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രേ.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

    kollaaaam. njanum padam varakkaaam ennu paranjaaal eval sammathikkumo aavo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

      nee arelum varacha padam kandal mathi.. nee varachaa chilappo human figure thanne aayi kittanamennillallo
      DONATE & SUPPORT US




      Comment

      • appus
        • Jan 2011
        • 4377

        #4
        Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

        athu sariya. njan eppol varachalum IMinte photo vannupokum.
        ee photo

        ANY HELP NEEDED -- MESSAGE ME

        Visitor Message

        Private Message

        Comment

        • ~IronMan~
          Admin
          • Nov 2006
          • 21300

          #5
          Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

          ennepole manushyanmaare nee ee kolathil aakunnathu kollam... appo ninne varachal human structure kittumaayirikkum.. nere oppsite
          DONATE & SUPPORT US




          Comment

          • xman
            Admin
            • Sep 2006
            • 24007

            #6
            Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

            Eee... Hussain aavaanulla valla gulikayum kittumo aavo... oru chriya aalmaaraattam....Vayassu koodumthorum Kizhavante aagraham koodi varikayaanu... Hmmm... ellam oru jeevitham :run:

            Comment

            • appus
              • Jan 2011
              • 4377

              #7
              Re: ഹുസൈന്* വിദ്യയുടെ നഗ്നത പകര്*ത്തും?

              entha xmanji. xmanjikku padam varakkanam ennundo. aareyenkilum kittumo ennu nokkaaaam
              ANY HELP NEEDED -- MESSAGE ME

              Visitor Message

              Private Message

              Comment

              Working...
              X