പുര്*ണിയ (ബിഹാര്*): ബിഹാറില്* ബിജെപിയുടെ എംഎല്*എയെ കുത്തിക്കൊന്ന സ്ത്രീയ്ക്ക് ഭര്*ത്താവിന്റെ പിന്തുണ. പുര്*ണിയയില്* നിന്നുള്ള എം.എല്*.എ. രാജ്കിഷോര്* കെഷാരിക്കാണ് ജനവരി 4ന് കൊലചെയ്യപ്പെട്ടത്. കെഷാരിക്കെതിരെ ലൈംഗികപീഡനക്കുറ്റം ആരോപിച്ച് കേസ് നല്*കിയ അധ്യാപികയായ രൂപം പഥക്കാണ് കൊല നടത്തിയത്പലതവണ എംഎല്*എയുടെ ലൈംഗികപീഡനത്തിനിരയായതില്* മനംനൊന്താണ് തന്റെ ഭാര്യ അയാളെ കൊന്നതെന്ന് ഭര്*ത്താവ് കോടതിയില്* ബോധിപ്പിച്ചു. രൂപം പഥക്കിന്റെ ഭര്*ത്താവ് അശോക് പഥക്കാണ് കോടതിയില്* ഹാജരായി ഭാര്യയെ പിന്തുണച്ചത്.
നാലുതവണ എം.എല്*.എ.യായ രാജ്കിഷോര്* കെഷാരി മണ്ഡലത്തിലെ ജനങ്ങളുമായി സിപാഹി തോലയിലെ വസതിയില്* സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്നു കടന്നുവന്ന രൂപം പഥക്ക് അദ്ദേഹത്തെ കുത്തുകയായിരുന്നു.
Powered By WizardRSS
നാലുതവണ എം.എല്*.എ.യായ രാജ്കിഷോര്* കെഷാരി മണ്ഡലത്തിലെ ജനങ്ങളുമായി സിപാഹി തോലയിലെ വസതിയില്* സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്നു കടന്നുവന്ന രൂപം പഥക്ക് അദ്ദേഹത്തെ കുത്തുകയായിരുന്നു.
Powered By WizardRSS