റേസിനൊപ്പം പയ്യന്*സിന്റെ റേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റേസിനൊപ്പം പയ്യന്*സിന്റെ റേസ്

    തിയറ്ററുകളില്* ഇത് ത്രില്ലറുകളുടെ കാലം. പാസഞ്ചറിലും കോക്ക്*ടെയിലും തുടങ്ങി ട്രാഫിക്കിലും അര്*ജ്ജുനന്* സാക്ഷിയിലുമെത്തി നില്*ക്കുന്ന ത്രില്ലര്* സിനിമകളുടെ ഗണത്തിലേക്ക് ഒന്നുകൂടി വരികയാണ്. ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും ഒന്നിയ്ക്കുന്ന റേസ് ഫെബ്രുവരി 11നാണ് തിയറ്ററുകളിലെത്തുന്നത്. കുക്കു സുരേന്ദ്രന്* സംവിധാനവും തിരക്കഥയും നിര്*വഹിയ്ക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ജീവിത്തിലെ അപ്രതീക്ഷിതസംഭവങ്ങളാണ്. ഇതാദ്യമായി മംമ്ത മോഹന്*ദാസ് കുഞ്ചാക്കോയുടെ നായികയായെത്തുന്ന പ്രത്യേകതയും റേസിന് സ്വന്തം. റോബിന്* തിരുമലയാണ് സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത്.

    റേസിനോട് റേസ് ചെയ്യാനെത്തുന്നതും മറ്റൊരു യുവതാരത്തിന്റെ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന കോമഡി ഫ്ളിക്ക് പയ്യന്*സാണ് റേസിനോട് മത്സരിയ്ക്കുന്നത്. 'അങ്ങാടിത്തെരു' ഫെയിം അഞ്ജലിയുടെ ആദ്യ മലയാള ചിത്രമായ സിനിമ ഉത്തരവാദിത്വങ്ങളൊന്നും ഏല്*ക്കാതെ ചുമ്മാ നടക്കുന്ന പയ്യന്*സിന്റെ കഥയാണ് പറയുന്നത്.

    യുവസംവിധായകരില്* ശ്രദ്ധേയനായ ലിയോ തദേവൂസാണ് പയ്യന്*സ് ഒരുക്കുന്നത്. മുന്*കാല നടി രോഹിണിയും ലാലും ജയസൂര്യയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത് സിനിമയുടെ മറ്റൊരു പുതുമയാണ്. പയ്യന്*സിനോടും റേസിനോടും മത്സരിയ്ക്കാന്* ജയറാമിന്റെ മേക്ക്പ്പ് മാന്* കൂടി വരുന്നതോടെ ബോക്*സ് ഓഫീസ് വീണ്ടും സജീവമാവും





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: റേസിനൊപ്പം പയ്യന്*സിന്റെ റേസ്

    eethenkilum nalla cinema aayaaal mathiyayirunnu.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X