സ്ത്രീകള്* പ്രതികരിക്കുന്നി?? ?്ല: റെയില്*വേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്ത്രീകള്* പ്രതികരിക്കുന്നി?? ?്ല: റെയില്*വേ

    കൊച്ചി: തീവണ്ടികളിലെ വനിതാ കമ്പാര്*ട്ട്*മെന്റില്* സാമൂഹ്യവിരുദ്ധര്* കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്*വെ. 2003ല്* ഒരു കന്യാസ്ത്രീയ്*ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്* ഹൈക്കോടതിയില്* നല്*കിയ എതിര്* സത്യാവാങ്മൂലത്തിലാണ് റെയില്*വേ സ്വന്തം വീഴ്ച മറയ്ക്കാന്* സ്ത്രീകള്*ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

    തീവണ്ടിയില്* ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്*ട്ട്*മെന്റുകളില്* കയറുന്നത് സ്ത്രീകള്* തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്*ക്കെതിരെ ഉണര്*ന്നുപ്രവര്*ത്തിക്കാന്* സ്ത്രീകള്* തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്* പറയുന്നു.

    തീവണ്ടിയില്* മാനഭംഗത്തിനിരയ ഷൊര്*ണൂര്* സ്വദേശിനി സൗമ്യയുടെ മരണത്തെത്തുടര്*ന്ന് തീവണ്ടിയാത്രയില്* സ്ത്രീകള്*ക്ക് സുരക്ഷ ഉറപ്പാക്കണമന്ന് നാലുപാടു നിന്നും ആവശ്യമുയര്*ന്നതിന് പിന്നാലെയാണ് റെയില്*വേയുടെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം






    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: സ്ത്രീകള്* പ്രതികരിക്കുന്നി?? ?്ല: റെയില്*വേ

    ippol kuttam muzhuvan ladiesinte thalayil aayo. ithaanu enikku pidikkathathu. yavanmarude aarkkenkilum okke pattumbozhe ivar ariyoooo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X