ഐസ്*ക്രീം കേസ്: അന്വേഷണം പുരോഗമിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം കേസ്: അന്വേഷണം പുരോഗമിക്കുന്നു

    തൃശൂര്*: ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്* സെക്രട്ടറിയും മുന്*മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്* നടത്തിയ കെ. എ. റൗഫിനെ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. തൃശൂര്* പോലീസ് അക്കാദമിയില്* കാലത്ത് മുതലായിരുന്നു ചോദ്യം ചെയ്യല്*. പ്രത്യേക അന്വേഷണസംഘം മേധാവി എഡിജിപി വിന്*സന്* എം പോളിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്* നടക്കുത്.

    അതിനിടെ ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ട് കെ.എ റൗഫ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്* അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* നിയമസഭയില്* പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്* അന്വേഷണം പുരോഗമിക്കുകയാണെന്ന് ശ്രദ്ധ ക്ഷണിക്കല്* പ്രമേയത്തിന് മറുപടി നല്*കവേ മന്ത്രി അറിയിച്ചു





    Powered By WizardRSS
Working...
X