തൃശൂര്*: തീവണ്ടി യാത്രക്കിടെ ജനറല്* കംപാര്*ട്ട്*മെന്റില്* നഗ്നതാ പ്രദര്*ശനം നടത്തിയ യുവാവിനെ ആര്*പിഎഫ് പിടികൂടി. കുന്നംകുളം ചിറ്റഞ്ഞൂര്* സ്രാമ്പിക്കല്* മഹേഷ്(27)ആണ് പിടിയിലായത്. ഗുരുവായൂര്*-എറണാകുളം പാസഞ്ചര്* തൃശൂര്* പൂങ്കുന്നം റെയില്*വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പ്രതി നഗ്നത പ്രദര്*ശിപ്പിച്ചത്. സ്ത്രീ യാത്രക്കാരും കമ്പാര്*ട്ട്*മെന്റില്* ഈസമയം ഉണ്ടായിരുന്നു. ആര്*പിഎഫ് ഇയാളെ ഉടന്* കസ്റ്റഡിയിലെടുത്തു.
തൃശൂര്* റെയില്*വേ സ്റ്റേഷനില്* ഇറക്കിയ പ്രതിക്കെതിരേ ആര്*പിഎഫ് കേസെടുത്തു. കുന്നംകുളത്തെ ഒരു ബേക്കറി ജീവനക്കാരനാണ് പ്രതി. ഇയാളെ ബുധനാഴ്ച കോടതിയില്* ഹാജരാക്കും.
Powered By WizardRSS
തൃശൂര്* റെയില്*വേ സ്റ്റേഷനില്* ഇറക്കിയ പ്രതിക്കെതിരേ ആര്*പിഎഫ് കേസെടുത്തു. കുന്നംകുളത്തെ ഒരു ബേക്കറി ജീവനക്കാരനാണ് പ്രതി. ഇയാളെ ബുധനാഴ്ച കോടതിയില്* ഹാജരാക്കും.
Powered By WizardRSS