ദില്ലി: മുതിര്*ന്ന കോണ്*ഗ്രസ് നേതാവും ആന്ധ്രാ പ്രദേശ് മുന്* ഗവര്*ണറുമായ എന്*.ഡി തിവാരിയുടെ ഡിഎന്*എ പരിശോധന ഫെബ്രുവരി 19ന് നടത്തും. തിവാരി തന്റെ പിതാവാണെന്നു അവകാശപ്പെട്ട് രോഹിത് ശേഖര്* (31) നല്*കിയ കേസില്* തിവാരി ഡിഎന്*എ ടെസ്റ്റിന് വിധേയനാകണമെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ തിവാരി ഹര്*ജി നല്*കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
കോണ്*ഗ്രസ് പ്രവര്*ത്തകയായിരുന്ന തന്റെ അമ്മ ഉജ്വല ശര്*മയ്ക്ക് തിവാരിയുമായുണ്ടായിരുന്ന ബന്ധത്തില്* പിറന്ന പുത്രനാണ് താനെന്നും പിതൃത്വം പ്രഖ്യാപിച്ചു കിട്ടണമെന്നുമാണ് രോഹിത് ഹര്*ജിയില്* ആവശ്യപ്പെട്ടിരിക്കുന്നത്.
രോഹിതിന്റെ വളര്*ത്തച്ഛന്* ഡിഎന്*എ പരിശോധനയ്ക്ക് വിധേയനാവുകയും അദ്ദേഹത്തിന്റെ പുത്രനല്ല രോഹിതെന്ന് തെളിയുകയും ചെയ്തിരുന്നു. ലൈംഗികാപവാദത്തെതുടര്*ന്ന് അടുത്തകാലത്ത് ഗവര്*ണര്* സ്ഥാനം രാജിവച്ച് വിശ്രമ ജീവിതം നയിക്കുകയാണ് എണ്*പത്തഞ്ചുകാരനായ തിവാരി.
Powered By WizardRSS

Comment