ബര്*ലുസ്*കോണിയുടെ നഗ്നചിത്രത്തിന് 7കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബര്*ലുസ്*കോണിയുടെ നഗ്നചിത്രത്തിന് 7കോടി

    റോം: വിവാദനായകാനാണ് ഇറ്റലിയുടെ പ്രധാനമന്ത്രി സില്*വിയോ ബര്*ലുസ്*കോണി, സ്ത്രീവിഷയത്തില്* അതീവ തല്*പ്പരന്*, വിവാദങ്ങള്*ക്കെല്ലാം ഇടയാക്കുന്നതും ഈ താല്*പര്യം തന്നെ. എന്തൊക്കെയായാലും വാര്*ത്തകളിലെ ചൂടന്* താരമാണദ്ദേഹം. ഇപ്പോഴിതാ ബരല്*ലുസ്*കോണി ഒരു നഗ്നചിത്രത്തിന്റെ പേരില്* വീണ്ടും വാര്*ത്തകളില്* നിറയുന്നു. അദ്ദേഹത്തിന്റെ കാമുകിമാരുടെ ചിത്രമാണിതെന്നാണ് ചിന്തിക്കുന്നതെങ്കില്* അല്ലേയല്ല, അദ്ദേഹത്തിന്റെ തന്നെ ചിത്രം, അതും നഗ്നചിത്രം.

    ലോകത്ത് ഒരു ചിത്രത്തിനും ഇതേവരെ വാഗ്ദാനം ചെയ്യപ്പെടാത്ത തുകയാണ് ഈ ചിത്രത്തിന് വാഗദാനം ചെയ്യപ്പെട്ടിരിക്കുന്നത്, 7കോടി രൂപ. ഒരു മാസികയുടെ പക്കലാണ് ഈ ഫോട്ടോയുള്ളത്, എന്ത് കിട്ടിയാലും ഫോട്ടോ കൊടുക്കില്ലെന്നാണ് മാസിക പറയുന്നത്.

    ബര്*ലുസ്*കോണി വിവാദനായകനായതോടെ സ്ത്രീകള്*ക്കൊപ്പം തീര്*ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തില്* അദ്ദേഹത്തെ ക്യാമറയില്* പകര്*ത്താന്* പാപ്പരാസികള്* എന്നും ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഈ അപൂര്*വ്വ ചിത്രമെന്നാണ് കേള്*വി.

    ഫോട്ടോ സ്വന്തമാക്കിയ ഇറ്റാലിയന്* മാസിക ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. നിരവധി സ്ത്രീകളുടെ മധ്യത്തില്* നഗ്*നനായി കിടക്കുന്ന ബര്*ലുസ്*കോണിയുടെ ചിത്രമാണ് ഇറ്റാലിയന്* മാസികയുടെ പക്കലുള്ളത്. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്* സൂക്ഷിക്കുമെന്നുമാണ് മാസികയുടെ അധികൃതര്* പറയുന്നത്. എന്നാല്*, ഈ ഫോട്ടോ കൃത്രിമമായി നിര്*മിച്ചതെന്നാണ് ബര്*ലുസ്*കോണി അരോപിക്കുന്നു്.

    പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ് ഇപ്പോള്* ബര്*ലുസ്*കോണി നേരിടുന്ന പുതിയ വിവാദം. സ്ത്രീകളുമായുള്ള അവിഹതബന്ധത്തിന്റെ പേരില്* 122 കേസുകളാണ് ബര്*ലുസ്*കോണിക്കെതിരേയുള്ളത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ബര്*ലുസ്*കോണിയുടെ നഗ്നചിത്രത്തിന് 7കോടി

    iyaaalano primee minister. evide bush. evane vedi vachu kolllaaan utharavidooooo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X