ശംബളം കൊടുക്കാന്* എയര്*ഇന്ത്യ കടമെടുക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശംബളം കൊടുക്കാന്* എയര്*ഇന്ത്യ കടമെടുക്കുന്നു

    മുംബൈ: ശംബളം വൈകുന്നതില്* പ്രതിഷേധിച്ച് ജീവനക്കാര്* സമരം തുടങ്ങിയതിനെത്തുടര്*ന്ന് നഷ്ടത്തിലോടുന്ന എയര്*ഇന്ത്യ പണം കടമെടുക്കുന്നു. 31000ത്തിലേറെ വരുന്ന ജീവനക്കാര്*ക്ക് ജനുവരി മാസത്തെ ശംബളം നല്*കാന്*വേണ്ടി 600 കോടിയാണ് എയര്*ഇന്ത്യ കടമെടുക്കുന്നത്. കോര്*പ്പറേഷന്* ബാങ്കില്* നിന്നും കടമെടുക്കാനാണഅ തീരുമാനമെന്നാണ് സൂചന. ബാങ്കുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ട്.

    വ്യാഴാഴ്ച തന്നെ എയര്*ഇന്ത്യ ശംബളം കൊടുത്തുതുടങ്ങുമെന്നും റിപ്പോര്*ട്ടുണ്ട്. ശംബളം വൈകിയതില്* പ്രതിഷേധിച്ച് വ്യാഴാഴ്ച ജീവനക്കാര്* സമരം നടത്തുകയാണ്.

    കോര്*പ്പറേഷന്* ബാങ്കില്* നിന്നും എയര്* ഇന്ത്യ നേരത്തേയും പണം വായ്പയെടുത്തിരുന്നു. ഇത് മുഴുവന്* അടച്ചുതീര്*ത്തതിനാല്* പുതിയ വായ്പയ്ക്ക് തടസ്സമില്ലെന്നാണ് സൂചന. എയര്* ഇന്ത്യ ഇപ്പോള്* ലാഭത്തിലേയ്ക്ക് കടക്കുന്നതിനാല്* വായ്പ നല്*കാന്* ആശങ്കയിലെന്നാണ് ബാങ്ക് വൃത്തങ്ങള്* പറയുന്നത്.

    കഴിഞ്ഞ ഒരു വര്*ഷമായി എയര്* ഇന്ത്യയില്* നിരന്തരം ശമ്പളം വൈകുകയാണ്. പ്രതിവര്*ഷം ശമ്പള ഇനത്തില്* 3,000 കോടി രൂപയാണ് എയര്* ഇന്ത്യയ്ക്ക് ചെലവ്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ശംബളം കൊടുക്കാന്* എയര്*ഇന്ത്യ കടമെടുക്കുന്നു

    athentha avarkku ithra nashtam varaaan kaaranam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X