ഫേസ്*ബുക്ക് ഉടമയെ ഇന്ത്യന്* വംശജന്* ശല്യപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫേസ്*ബുക്ക് ഉടമയെ ഇന്ത്യന്* വംശജന്* ശല്യപ്പെടുത്തി

    ന്യൂയോര്*ക്ക്: അമ്മയുടെ ചികിത്സയ്ക്കായി ധനസഹായം ആവശ്യപ്പെട്ട് ഫേസ്*ബുക്ക് ഉടമയായ മാര്*ക്ക് സുക്കര്*ബര്*ഗിനെയും സഹോദരി റാന്*ഡി സുക്കര്*ബര്*ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്* വംശജനായ യുവാവിനെ പൊലീസും കോടതിയും താക്കീത് ചെയ്തു. പ്രദീപ് മനുകൊണ്ടയെന്നയാളെയാണ് കോടതി താക്കീത് ചെയ്തിരിക്കുന്നത്. മേലില്* സുക്കര്*ബര്*ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്* കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്* പൊലീസ് ഇയാളെ താക്കീത് ചെയ്തിരിക്കുന്നത്.

    മാര്*ക്ക്, റാന്*ഡി, മാര്*ക്കിന്റെ കാമുകി പ്രിസില്ല ചാന്* എന്നിവരില്* നിന്ന് പ്രദീപ് നൂറടി മാറി നില്*ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

    ഫേസ്*ബുക്കിലെ സന്ദേശങ്ങളിലൂടെയാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തന്റെ കുുടംബത്തെ സഹായിക്കണമെന്ന് പ്രദാപ് സുക്കര്*ബര്*ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

    പണം കടമായി തന്നാല്* മതിയെന്നും എല്ലാം പിന്നീട് തിരിച്ചയ്ക്കുമെന്നും ഇയാള്* സന്ദേശങ്ങളില്* വ്യക്തമാക്കിയിട്ടുണ്ട്. സഹായം നല്*കിയാല്* ജീവിതകാലം മുഴുവന്* താന്* മാര്*ക്കിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്* പോലും തയ്യാറാക്കുമെന്നും പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്.

    ഫേസ്*ബുക്കിന്റെ മാര്*ക്കറ്റ് ഡവലപ്*മെന്റ് ഡയറക്ടര്* കൂടിയായ സൂക്കര്* ബര്*ഗിന്റെ സഹോദരി റാന്*ഡിയ്ക്കും സമാനമായ സന്ദേശങ്ങളാണ് ഇയാള്* അയച്ചുകൊണ്ടിരുന്നത്.

    ഇതിനോടൊന്നും സുകര്*ബര്*ഗ് കുടുംബം പ്രതികരിക്കാതായതോടെ ജനുവരിയില്* പ്രദീപ് മാര്*ക്കിന്റെ വീട്ടിലും ഓഫീസിലും എത്തിയിരുന്നു.

    ഇതിന് പിന്നാലെയാണ് മാര്*ക്ക് ഇക്കാര്യത്തില്* പരാതി നല്*കിയത്. തുടര്*ന്ന് പ്രാദേശിക പൊലീസ് ജനുവരി 24ന് പ്രദീപിന് താക്കീത് നല്*കി. എന്നാല്* ഇയാള്* തുടര്*ന്നും മാര്*ക്കിന് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.

    തുടര്*ന്നാണ് സൂക്കര്*ബര്*ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്*ബര്*ഗ് പരാതി നല്*കിയിരിക്കുന്നത്.

    കേസ് കോടതി ഫെബ്രുവരി 22ലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്* ഇയാള്*ക്ക് ഒരു വര്*ഷം വരെ തടവോ 1,000 ഡോളര്* പിഴയോ ശിക്ഷയായി ലഭിക്കാം.






    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഫേസ്*ബുക്ക് ഉടമയെ ഇന്ത്യന്* വംശജന്* ശല്യപ്പെടുത്തി

    aa pavathine sahaichu koode. kolla labham aanallo undakkunnathu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X