ലണ്ടന്*: കല്ലും മണ്ണും തിന്നുന്നവരെക്കുറിച്ച് നമ്മള്* കേട്ടിട്ടുണ്ട് എന്നാല്* സോപ്പ് തിന്നുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാലിതാ അമേരിക്കയില്* നിന്നും ഒരു സോപ്പുതീനി പെണ്*കുട്ടി. പത്തൊന്*പതുവയസ്സുള്ള ടെമ്പസ്റ്റ് ഹെണ്ടേഴ്*സണ്* എന്ന പെണ്*കുട്ടിയാണ് സോപ്പു തിന്നുവിശപ്പുമാറ്റുന്നത്. സോപ്പുമാത്രമല്ല അലക്കുപൊടിയും ടെമ്പസ്റ്റിന് പ്രിയപ്പെട്ടതുതന്നെ.
പൈക്കെയ് എന്ന അപൂര്*വ്വ രോഗമാണ് പെണ്*കുട്ടിയ്*ക്കെന്നാണ് ഡോക്ടര്*മാര്* പറയുന്നത്. ഇപ്പോള്* പെണ്*കുട്ടി ഈ രോഗത്തിനുള്ള ചികിത്സയിലാണ്. അമേരിക്കയിലെ ഫ്*ളോറിഡക്കാരിയാണ് ടെമ്പസ്റ്റ്.
ബാറ്ററി, ലോഹം, ചോക്ക് തുടങ്ങി ദഹിക്കാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളോട് ആര്*ത്തി കാണിക്കുന്നതാണ് പൈക്കെയ് എന്ന രോഗത്തിന്റെ ലക്ഷണം.
എന്നാല്* ടെമ്പസ്റ്റ് പറയുന്നത് മറിച്ചാണ് സോപ്പ് കഴിയ്ക്കുമ്പോള്* താനാകെ വൃത്തിയാകുന്നുവെന്ന(ക്ലീനിങ് എഫക്ട്) തോന്നലാണ് തനിക്കുണ്ടാകുന്നതെന്നാണ് ടെമ്പസ്റ്റ് പറയുന്നത്. സോപ്പുപയോഗിച്ച് അലക്കുന്നതിനേക്കാള്* സംതൃപ്തിയാണത്രേ സോപ്പ് കഴിയ്ക്കുമ്പോള്* ടെമ്പസ്റ്റിന് ലഭിക്കുന്നത്.
Powered By WizardRSS

Comment