എംകെ മുനീറിനെതിരെ കുറ്റപത്രം സമര്*പ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എംകെ മുനീറിനെതിരെ കുറ്റപത്രം സമര്*പ്പിച്ചു

    തൃശൂര്*: മുന്*മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എംകെ.മുനീറിനെതിരെ കുറ്റപത്രം സമര്*പ്പിച്ചു. മന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്തു പണിയില്* ക്രമക്കേടു കാട്ടിയെന്ന കേസിലാണു തൃശൂര്* വിജിലന്*സ് കോടതിയില്* കുറ്റപത്രം സമര്*പ്പിച്ചിരിക്കുന്നത്.

    മലപ്പുറം മഞ്ചേരി ആലുകുന്ന് റോഡ് നിര്*മാണം ടെന്*ഡര്* വിളിക്കാതെ നല്*കിയെന്നതാണ് കേസ്. ഇതുവഴി 27 ലക്ഷം രൂപ സര്*ക്കാരിനു നഷ്ടം ഉണ്ടായെന്നാണു വിജിലന്*സ് കണ്ടെത്തിയത്. ആകെ 11 പ്രതികളുള്ള കേസില്* മുനീര്* ഒന്നാം പ്രതിയാണ്.

    കഴിഞ്ഞ യുഡിഎഫ് സര്*ക്കാരില്* പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറിന് പുറമെ കരാറുകാരന്* വി. അബ്ദുള്* ലത്തീഫ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്*ജിനീയര്*മാരായ കെ.പി. പ്രഭാകരന്*, സി.എം. മുഹമ്മദ് ഫറൂക്ക് തുടങ്ങിയവരും കേസില്* പ്രതികളാണ്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: എംകെ മുനീറിനെതിരെ കുറ്റപത്രം സമര്*പ്പിച്ചു

    aara case koduthathu. kunjalikutti aaano?
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X