സാമ്പത്തിക സര്*വെ; കേരളം കുതിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സാമ്പത്തിക സര്*വെ; കേരളം കുതിക്കുന്നു

    തിരുവനന്തപുരം: 2010-11 വര്*ഷത്തിലെ കേരളത്തിലെ സാമ്പത്തിക സര്*വെ റിപ്പോര്*ട്ട് സര്*ക്കാര്* നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മുന്*വര്*ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വരുമാനത്തില്* വന്* വര്*ധനവുണ്ടായതായി റിപ്പോര്*ട്ടില്* പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്*ഷത്തില്* വരുമാനം 19.42 ശതമാനമാണ് വര്*ധിച്ചത്. മുന്* വര്*ഷം ഇത് 6.52 ശതമാനമായിരുന്നു. മുന്* വര്*ഷത്തെ 260,109 കോടി രൂപയില്* നിന്ന് 30180 കോടി രൂപയായാണ് വരുമാനം വര്*ദ്ധിച്ചിരിയ്ക്കുന്നത്. വരുമാന വളര്*ച്ചയില്* സംസ്ഥാനം ദേശീയ ശരാശരിയേക്കാള്* മുന്*പിലാണ്.

    പൊതുകടം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്*ട്ടില്* പറയുന്നു. സംസ്ഥാനത്ത് 2010 ല്* മൂലധന നിക്ഷേപത്തിലും വളര്*ച്ച പ്രകടമാണ്. 69 ശതമാനത്തോളം മൂലധന നിക്ഷേപ വളര്*ച്ചയാണ് പ്രകടമായിരിക്കുന്നത്. മുന്* വര്*ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം പൊതുകട നിരക്ക് കുറഞ്ഞു.അതേ സമയം റവന്യൂ ചെലവിലും വര്*ദ്ധനവ് ഉണ്ടായതായി റിപ്പോര്*ട്ടില്* പറയുന്നു.

    വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് സര്*വെ റിപ്പോര്*ട്ട് അവതരിപ്പിച്ചത്. ധനമന്ത്രിക്കു വേണ്ടി പൊതുമരാമത്ത് മന്ത്രി എം. വിജയകുമാറാണ് റിപ്പോര്*ട്ട് സമര്*പ്പിച്ചത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: സാമ്പത്തിക സര്*വെ; കേരളം കുതിക്കുന്നു

    ithokke viswashikkavo viswaseeee sorry kunjuuuseeeeee
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X