ഒബാമ പുകവലി നിര്*ത്തിയെന്ന് മിഷേല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമ പുകവലി നിര്*ത്തിയെന്ന് മിഷേല്*

    വാഷിങ്ടണ്*: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പുകവലി നിര്*ത്തിയെന്ന് ഭാര്യ മിഷേല്* ഒബാമ. ഒരു വര്*ഷത്തിനിടെ ഒബാമ ഒരു സിഗററ്റ് പോലും വലിക്കുന്നത് ശ്രദ്ധയില്* പെട്ടിട്ടില്ലെന്നാ മിഷേല്* പറയുന്നത്. കുട്ടികളിലെ പൊണ്ണത്തടിയ്*ക്കെതിരെയുള്ള 'ലെറ്റ്*സ് മൂവ് പ്രചാരണ പരിപാടിയുടെ ഒന്നാം വാര്*ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മിഷേല്*. മിഷേലാണ് ഈ പദ്ധതിയെ നയിക്കുന്നത്.

    അച്ഛന്* പുകവലിക്കാറില്ലല്ലോ എന്ന് മക്കള്* സാഷയും മാലിയയും ഇടക്കിടെ ചോദിക്കാറുണ്ട്. അവര്* വളര്*ന്നുവരുകയാണ്. അവരെ എന്തെങ്കിലും കള്ളം പറഞ്ഞ് തൃപ്തിപ്പെടുത്താന്* ഒബാമ ആഗ്രഹിക്കുന്നില്ല-അമേരിക്കയുടെ പ്രഥമവനിത പറഞ്ഞു. എന്നു മുതലാണ് ഒബാമ പുകവലി നിര്*ത്തിയതെന്നു ചോദിച്ചാല്* കൃത്യമായി പറയാന്* കഴിയില്ലെന്നും ഭര്*ത്താവിനെയോര്*ത്ത് അഭിമാനിക്കുന്നുവെന്നും അവര്* വ്യക്തമാക്കി.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഒബാമ പുകവലി നിര്*ത്തിയെന്ന് മിഷേല്*

    olichum pathum valikkan valya paadonnum illa. namukku. pakshe angorude pirake eppozhum camerayum kondu nadakkunna kaaranam onnum nadakkunnilla
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X