കാവലാന്‍* പലരുടെയും തലവര മാറ്റിവരയ്ക്കുകയാണ്. പരാജയങ്ങള്‍* തുടര്‍*ക്കഥയായി മാറിയ വിജയ്*യുടെ തിരിച്ചുവരവിനാണ് കാവലാനിലൂടെ വഴിയൊരുങ്ങിയത്. മലയാളത്തില്‍* നിന്ന് തമിഴിലേക്കും ഇപ്പോള്‍* ബോളിവുഡിലേക്കും സിദ്ദിഖിന് ടിക്കറ്റ് ഉറപ്പാക്കിയതും ഈ സിനിമ തന്നെ. ഇവര്‍* മാത്രമല്ല, ബോഡിഗാര്*ഡിലും കാവലാനിലും മികച്ച അഭിനയം കാഴ്ചവെച്ച നടി മിത്രാ കുര്യനും ചിത്രം ഭാഗ്യമാവുകയാണ്. ബോഡിഗാര്*ഡില്* നയന്‍*സിനൊപ്പം നില്*ക്കുന്ന പ്രകടനത്തിലൂടെ കൈയ്യടി നേടിയ മിത്രയെ സിദ്ദിഖ് കാവലാനിലൂടെ തമിഴിലേക്ക് കൊണ്ടുവരികയായിരുന്നു.
തമിഴില്‍* വിജയ്ക്കും അസിനുമൊപ്പം മിത്ര തിളങ്ങിയതോടെ ഈ പെരുമ്പാവൂര്‍*ക്കാരിയ്ക്ക് കോളിവുഡില്‍* ഓഫറുകളുടെ പെരുമഴയാണ്. അടുത്തിടെ ഒരു തമിഴ് ചാനലിന് നല്*കിയ അഭിമുഖത്തില്‍* മിത്ര വെളിപ്പെടുത്തിയ രഹസ്യവും തമിഴരെ ഞെട്ടിച്ചുവത്രേ.
കോളിവുഡിന്റെ താരറാണി നയന്‍*താരയുടെ ഒരകന്ന ബന്ധുവാണ് താനെന്ന രഹസ്യമാണ് മിത്ര വെളിപ്പെടുത്തിയത്. ഡയാന കുര്യനെന്നാണ് നയന്‍*സിന്റെ യഥാര്*ത്ഥ പേരെന്ന് അവരെ ഓര്*മ്മിപ്പിയ്ക്കാന്* മിത്ര കുര്യന്* മറന്നില്ല.
Powered By WizardRSS

Comment