ബാംഗ്ലൂര്*: എയ്*റോ ഷോ പ്രമാണിച്ച് ബാംഗ്ലൂരിലെ യെലഹങ്ക മുതല്* മെഖ്രി സര്*ക്കിള്* വരെയുള്ള ഭാഗത്ത് മാംസാഹാരം കിട്ടാനില്ല. ഈ ഭാഗങ്ങളിലും മൃഗങ്ങളെ അറക്കുന്നതും മാംസം വില്*ക്കുന്നതും നിരോധിച്ചിട്ടുണ്ട്. എയ്്*റോ ഷോ നടക്കുമ്പോള്* മാംസാവശിഷ്ടങ്ങള്* തേടി പരുന്തുകളും മറ്റു പക്ഷികളും ആകാശത്ത് വട്ടമിടുന്നത് വിമാനങ്ങള്*ക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് നിരോധനം.
പക്ഷിക്കൂട്ടങ്ങളില്*പ്പെടുന്നതും പക്ഷിവന്നിടിക്കുന്നതും പലപ്പോഴും വിമാനങ്ങള്*ക്ക് പ്രശ്*നങ്ങളുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാന്* മുന്*കരുതല്* എന്ന നിലയ്ക്കാണ് നിരോധനം ഏര്*പ്പെടുത്തിയത്. ഇക്കാര്യം നേരത്തേ തന്നെ അധികൃതര്* ഔദ്യോഗികമായി അറിയിച്ചിരുന്നു.
അഞ്ചുദിവസത്തേയ്ക്കാണെങ്കിലും നിരോധനം മാംസാഹാരപ്രിയരെ വലയ്ക്കുന്നുവെന്നാണ് റിപ്പോര്*ട്ട്. എയ്*റോ ഷോയ്ക്ക് എത്തുന്ന അതിഥികളെയും അഞ്ചുദിവസം സസ്യഭുക്കുകളാകാന്* നിരോധനം നിര്*ബ്ബന്ധിതരാക്കുകയാണ്.
എയ്*റോ ഷോ പ്രമാണിച്ച് നഗരത്തില്* വന്*സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചിലഭാഗങ്ങളില്* ഗതാഗത നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ട്. മേള നടക്കുന്ന പശ്ചാത്തലത്തില്* ബാംഗ്ലൂര്* വിമാനത്താവളത്തില്* നിന്നുള്ള വിമാനങ്ങളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഏഷ്യയിലെഏറ്റവും വലിയ വ്യോമയാന പ്രദര്*ശനമേളയുടെ എട്ടാമത്തെ പതിപ്പിനാണ് ബുധനാഴ്ച തുടക്കമായത്. പ്രതിരോധവകുപ്പാണ് എയ്*റോ ഇന്ത്യയുടെ സംഘാടകര്*.
Powered By WizardRSS